News
നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലേ, മനുഷ്വത്വം പരിഗണിക്കൂ, താരങ്ങള്‍ക്കെതിരെ നടന് നവാസുദ്ദീന്‍ സിദ്ദിഖി
നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലേ, മനുഷ്വത്വം പരിഗണിക്കൂ, താരങ്ങള്‍ക്കെതിരെ നടന് നവാസുദ്ദീന്‍ സിദ്ദിഖി
Published on

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ രാജ്യത്തെ നിരവധി പേരാണ് രോഗബാധിതരാകുന്നത്. അനേകായിരങ്ങള്‍ക്ക് ദിവസവും മരണപ്പെടുകും ചെയ്യുന്നുണ്ട്.
എന്നാല്‍ അവധി ആഘോഷങ്ങളുടെ തിരക്കിലാണ് സിനിമാ താരങ്ങള്‍. നിരവധി താരങ്ങളാണ് മാലിദ്വീപില്‍ അവധിക്കാലം ആഘോഷിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്.
ഇപ്പോഴിതാ അതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖി. ‘വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ഈ സെലിബ്രിറ്റികള്‍ അവരുടെ അവധിക്കാല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ്.
ജനങ്ങള്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല, അപ്പോഴാണ് നിങ്ങള്‍ പണം പാഴാക്കുന്നത്. നിങ്ങള്‍ക്ക് കുറച്ചെങ്കിലും നാണമില്ലേ. മനുഷ്വത്വം പരിഗണിച്ചെങ്കിലും നിങ്ങളുടെ അവധിക്കാലം നിങ്ങളുടെതായി ചുരുക്കുക.
താന്‍ ഒരിക്കലും എവിടെയും അവധിക്കാലം ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ജന്മനാടായ ബുധാനയില് തന്നെ കുടുംബത്തോടൊപ്പം കഴിയാനാണ് താല്‍പ്പര്യം.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...