News
ലോകം കൊറോണയെന്ന പ്രശ്നത്തില്‍, ഞങ്ങള്‍ കൊറോണയേയും കരീനയേയും ഡീല്‍ ചെയ്യുകയായിരുന്നുവെന്ന് കരീന കപൂര്‍
ലോകം കൊറോണയെന്ന പ്രശ്നത്തില്‍, ഞങ്ങള്‍ കൊറോണയേയും കരീനയേയും ഡീല്‍ ചെയ്യുകയായിരുന്നുവെന്ന് കരീന കപൂര്‍
Published on

ബോളിവുഡ് സിനിമാപ്രേമികള്‍ ഏറെക്കാലമായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ചന്ദ’. 2020 ഡിസംബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡിനെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതിനെ കുറിച്ച് പറയുന്ന ആമിര്‍ ഖാന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ഈ വര്‍ഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും താരം പറയുന്നു.
കോവിഡ് മഹാമാരി ശക്തി പ്രാപിച്ചതിനിടയില് എങ്ങനെ ചിത്രീകരണം പൂര്‍ത്തിയാക്കും എന്ന ആശങ്കയില്‍ ഇരിക്കുമ്പോഴാണ് കരീന തന്റെ പ്രഗ്നന്‍സി അനൗണ്‍സ് ചെയ്യുന്നത്. ”ലോകം കൊറോണയെന്ന പ്രശ്നത്തോട് എതിരിടുമ്പോള്‍ ഞങ്ങള്‍ കൊറോണയേയും കരീനയേയും ഡീല്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
ചിത്രത്തിലെ നായികയായ കരീന ഗര്‍ഭിണിയായതായിരുന്നു ഒരു സങ്കീര്‍ണത, അതിനാല്‍ കാറ്റിനെ മറ്റൊരു ദിശയിലേക്ക് മാറ്റി ഞങ്ങള്‍ ചിത്രീകരണം ധൃതിയില്‍ പൂര്‍ത്തിയാക്കി” എന്നും ആമിര്‍ ഖാന് പറയുന്നു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...