Connect with us

ഗാ​യി​ക​യു​ടെ മ​ക​ളെ പീ​ഡി​പ്പി​ച്ച കേസിൽ ക്രി​സ്​​ത്യ​ന്‍ പു​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേർ അ​റ​സ്​​റ്റി​ല്‍

News

പ്ര​മു​ഖ ഗാ​യി​ക​യു​ടെ 15കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച ​നാ​ലു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍.

ക്രി​സ്​​ത്യ​ന്‍ പു​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രാണ് അറസ്റ്റിലായത്. ചെ​ന്നൈ കീ​ഴ്​​പാ​ക്ക​ത്തെ പാ​സ്​​റ്റ​റാ​യ ഹെന്‍റി​യും ഗാ​യി​ക​യു​ടെ മൂ​ന്ന്​ ബ​ന്ധു​ക്ക​ളു​മാ​ണ്​ പോ​ക്​​സോ നി​യ​മ പ്ര​കാ​രം അറസ്റ്റ് ചെയ്തത്

ചാ​ന​ലു​ക​ളി​ലെ റി​യാ​ലി​റ്റി ഷോ​ക​ളി​ല്‍ പ​െ​ങ്ക​ടു​ക്കാ​ന്‍ പോ​ക​വെ മ​ക​ളെ അ​ടു​ത്ത ബ​ന്ധു​വി​െന്‍റ വീ​ട്ടി​ലാ​ണ്​ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഗാ​യി​ക ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ കീ​ഴ്​​പാ​ക്കം പൊ​ലീ​സ്​ കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ജ​യി​ലി​ല​ട​ച്ചു.

More in News

Trending

Recent

To Top