News
‘ഐലന്റ് ഗേള്‍’ മാലീദ്വീപില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങളുമായി ജാന്‍വി കപൂര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
‘ഐലന്റ് ഗേള്‍’ മാലീദ്വീപില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങളുമായി ജാന്‍വി കപൂര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
ഹിന്ദി സിനിമയില്‍ മുന്‍നിരയില്‍ നില്ക്കുന്ന താരമാണ് ഇന്ന് ജാന്‍വി കപൂര്‍. ശ്രീദേവിയുടെ മകളായ ജാന്‍വി കപൂര്‍ ആദ്യ സിനിമയിലൂടെ തന്നെ എല്ലാവരും ഇഷ്ടം കവര്‍ന്നിരുന്നു.
ഹിറ്റുകളുടെ ഭാഗമായി മാറി ജാന്‍വി കപൂര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ജാന്‍വി കപൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
ജാന്‍വി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐലന്റ് ഗേള്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ധഡക് എന്ന സിനിമയിലൂടെയാണ് ജാന്‍വി കപൂര്‍ ആദ്യമായി നായികയായത്.
മാലിദ്വീപില്‍ നിന്നുള്ള ഫോട്ടോകളും ജാന്‍വി കപൂര്‍ പങ്കുവെച്ചിരുന്നു. സ്വിമ്മിംഗ് സ്യൂട്ടിലുള്ള ഫോട്ടോയാണ് ജാന്‍വി കപൂര്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ സ്വന്തം പേര് തന്നെ കഥാപാത്രത്തിന്റെ പേരായി മാറിയ അപൂർവ്വ നടനാണ് ആന്റണി വർഗീസ്. ചിത്രത്തിലെ കഥാപാത്രമായ...
ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. മലയാളസിനിമയെ ഉയരങ്ങളിലേയ്ക്ക് കൈപിടിച്ചുകയറ്റിയ നിർമാണക്കമ്പനിയാണ് ആശീർവാദ് സിനിമാസ്. തിയേറ്ററുകൾ ഇളക്കിമറിച്ച നരസിംഹത്തിലൂടെയായിരുന്നു...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ ലിസിയും മകൾ കല്യാണി പ്രിയദർശനും മകനും പ്രേക്ഷകർക്ക്...
വിജയ് ആരാധനയുടെ പേരിൽ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് ഉണ്ണിക്കണ്ണൻ. ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പിനും യാത്രയ്ക്കുമൊടുവിൽ ഉണ്ണിക്കണ്ണൻ തന്റെ ആഗ്രഹം...
മികച്ച അഭിപ്രായത്തോടെ പ്രേഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിനു ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക...