News
ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ സുന്ദരിയായി ആത്മിക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ സുന്ദരിയായി ആത്മിക; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയില്‍ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിച്ച താരമാണ് ആത്മിക. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിനായിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 20 ലക്ഷത്തിലധികം പേരാണ് ഫോളോ ചെയ്യുന്നത്.
ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കാറുള്ള ആത്മികയുടെ പുത്തന്‍ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അതീവ സുന്ദരിയായി ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ നില്ക്കുന്ന ഫോട്ടോകള്‍ ആണ് താരം പങ്കുവെച്ചത്. ഇതിനോടകം ആരാധകര്‍ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു. അക്ഷയ ഭരദ്വാജ് ഫോട്ടോഗ്രാഫറാണ് താരത്തിന്റെ ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.
മോഡലിംഗില്‍ നിന്നുമാണ് ആത്മിക സിനിമയിലേയ്ക്ക് എത്തുന്നത്. കോടിയില്‍ ഒരുവന്, നരകാസുരന്, കട്ടെറി, കണ്ണൈ നമ്പാതെ എന്നീ സിനിമകളാണ് പുറത്തിറങ്ങാന്‍ പോകുന്നത്.
