Malayalam
‘ഇതുപോലൊരു തെമ്മാടി ചെറുക്കന് എനിക്കും ഉണ്ടായിരുന്നെങ്കില്‍….’; എന്ന് സ്ഫടികം കണ്ട് മാധവികുട്ടി പറഞ്ഞിരുന്നു
‘ഇതുപോലൊരു തെമ്മാടി ചെറുക്കന് എനിക്കും ഉണ്ടായിരുന്നെങ്കില്‍….’; എന്ന് സ്ഫടികം കണ്ട് മാധവികുട്ടി പറഞ്ഞിരുന്നു
Published on

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ ആട് തോമയ്ക്ക് 26 വയസ്സ് തികഞ്ഞ സന്തോഷം ചിത്രത്തിന്റെ സംവിധായകന് ഭദ്രന് അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയം കണ്ട് പ്രശസ്ത എഴുത്തുകാരി മാധവികുട്ടി പറഞ്ഞ വാക്കുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഭദ്രന്. ഫേസ്ബുക്കിലൂടെയാണ് മാധവികുട്ടയെക്കുറിച്ചുള്ള ഓര്‍മ്മ അദ്ദേഹം പങ്കുവെച്ചത്.
എഴുത്തിന്റെ മുത്തശ്ശി മാധവിക്കുട്ടി സ്ഫടികത്തിലെ ലാലിന്റെ അഭിനയ മികവ് കണ്ട് എന്നോട് ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുന്നു. ‘ഇതുപോലൊരു തെമ്മാടി ചെറുക്കന് എനിക്കും ഉണ്ടായിരുന്നെങ്കില്‍….’
ഇതിനു ആയിരം ആയിരം അര്‍ത്ഥങ്ങള്‍ അവര്‍ കണ്ടിരുന്നിരിക്കാം. ഈ ദിവസം ഞാന്‍ അവരെ കൂടി ഓര്‍മിക്കുകയാണ്. ഇതിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ അവരോടൊപ്പം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍…..എന്നും ഭദ്രന് പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...