Malayalam
വെള്ള മുണ്ടും കുര്‍ത്തയും ധരിച്ച് മമ്മൂട്ടി; മുടി നീട്ടി വളർത്തി താരം; ചിത്രങ്ങൾ വൈറൽ
വെള്ള മുണ്ടും കുര്‍ത്തയും ധരിച്ച് മമ്മൂട്ടി; മുടി നീട്ടി വളർത്തി താരം; ചിത്രങ്ങൾ വൈറൽ
Published on

കോവിഡ്കാലത്ത് വീട്ടില്‍ തന്നെ വിശ്രമജീവിതത്തിലായിരുന്നു മമ്മൂട്ടി. ഇടവേളയ്ക്ക് ശേഷം പരസ്യ ചിത്രീകരണത്തിനായി പുറത്തുവന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമാണ് ചര്‍ച്ചയാവുന്നത്.
കൊച്ചിയുടെ നിയുക്ത മേയര്‍ അനില്‍ കുമാര്‍ മമ്മൂട്ടിയെ വീട്ടിലെത്തി സന്ദര്‍ശിച്ച വേളയില്‍ പകര്‍ത്തിയ ചിത്രമാണ് ഇത്. വെള്ള മുണ്ടും കുര്‍ത്തയും ധരിച്ച് നില്ക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രങ്ങളില്‍ കാണാനാവുക. അനില്‍ കുമാറാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. അനില്‍ കുമാറിനൊപ്പം കൗണ്‍സിലര്‍ സി ഡി ബിന്ദുവും ഉണ്ടായിരുന്നു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...