Connect with us

രാംദാസിന്റെ ടോയ്‌ലെറ്റിൽ തുമ്പി കുടുങ്ങി ; ശ്രേയയെ ഞെട്ടിച്ച ആ ശബ്ദ സന്ദേശം; നന്ദിനി സിസ്റ്റേഴ്സ് അടുത്ത പ്ലാനിൽ; തൂവൽസ്പർശം ത്രില്ലെർ പരമ്പര!

Malayalam

രാംദാസിന്റെ ടോയ്‌ലെറ്റിൽ തുമ്പി കുടുങ്ങി ; ശ്രേയയെ ഞെട്ടിച്ച ആ ശബ്ദ സന്ദേശം; നന്ദിനി സിസ്റ്റേഴ്സ് അടുത്ത പ്ലാനിൽ; തൂവൽസ്പർശം ത്രില്ലെർ പരമ്പര!

രാംദാസിന്റെ ടോയ്‌ലെറ്റിൽ തുമ്പി കുടുങ്ങി ; ശ്രേയയെ ഞെട്ടിച്ച ആ ശബ്ദ സന്ദേശം; നന്ദിനി സിസ്റ്റേഴ്സ് അടുത്ത പ്ലാനിൽ; തൂവൽസ്പർശം ത്രില്ലെർ പരമ്പര!

ഇന്നത്തെ എപ്പിസോഡ് ഫുൾ അന്വേഷണങ്ങളും ത്രില്ലുമാണ്. അതിൽ ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം കൂടിയിട്ട് ടെൻഷൻ അടിച്ചു ചത്ത്. ഇന്നത്തെ ആദ്യ പാർട്ടിൽ ശ്രേയയും വിവേകും ഒന്നിച്ചിരുന്നുള്ള ആ ഒരു മീറ്റിങ് ആയിരുന്നു. രാംദാസ് ഈശ്വര് സാർ ടോണി ജാക്സൺ എല്ലാവരും ഉണ്ട്. അവർ പറയുന്നത് ഫുൾ ശ്രേയയ്ക്ക് കോൺഫ്ലിക്റ്റ് ആണ് ഉണ്ടാക്കിയിരിക്കുന്നത്.

അതായത് ശ്രേയ തടഞ്ഞ മരണമല്ലേ നടക്കാൻ പോകുന്നത് എന്ന് പറയുമ്പോൾ, ശ്രേയയ്ക്ക് പെട്ടന്ന് ഓർമ്മ വരുന്നത് മാളുവാണ്. വിച്ചുവിന്റെ ആ സ്വപ്നം നടനില്ലല്ലോ… പിന്നെ മിനിസ്റ്ററെയും സംശയിക്കാം. ആ ബോംബ് ബ്ലാസ്റ്റ്. ഏതായാലും ശ്രേയയ്ക്ക് കുറച്ചും കൂടി തെളിവ് കിട്ടി.

എന്നാൽ അവിടെ ആ കൊലപാതകം ശ്രേയയുടെ തലയിൽ കെട്ടിവെക്കും എന്നും കൂടി പറയുന്നുണ്ട്. അതെങ്ങനെ ആകും എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇപ്പോൾ വിക്ടറിന്റെ കേസിൽ സംഭവിച്ച പോലെ ആകാനും സാധ്യതയുണ്ട്.

അടുത്ത രംഗം തുമ്പിയുടേതാണ്. ശരിക്കും തുമ്പിയ്ക്ക് നല്ല ഒരു പണി കിട്ടുന്നുണ്ട്. തുമ്പി ഇപ്പോൾ രാംദാസിന്റെ മുറിയിലാണ്. അവിടേക്ക് രാംദാസും കടന്നു ചെല്ലുന്നുണ്ട്. അയാൾ അവിടെ എത്തിയതുതന്നെ ആ ഫയർ എടുക്കാനായിട്ടാണ്. അങ്ങനെ ഫയൽ എടുത്ത് തിരികെ പോകാൻ നേരം അയാൾക്ക് ഒന്ന് വീശാൻ തോന്നി.. മീൻസ് കുടിക്കാൻ..

അങ്ങനെ ഒരു പെഗ് അടിച്ചിട്ട് പുറത്തിറങ്ങിയപ്പോൾ ദേ നില്കുന്നു ടോണി,.. ഉടനെ ടോണിയെ അയാൾക്ക് റൂം കാണിച്ചില്ലങ്കിൽ ഉറക്കം വരില്ല. ടോണിയുമായി റൂമിൽ കയറിയിട്ട് റൂം കാണിക്കാതെ വീണ്ടും മദ്യപിക്കാൻ പോയി. ഈ സമയം നമ്മുടെ തുമ്പി രാംദാസിന്റെ മുറിയിലെ ടോയിലെറ്റിൽ കയറി ഇരുവകയായിരുന്നു.

അവൾ അവിടെ നില്കാതെന്നേ രാംദാസിന് മുള്ളാൻ മുട്ടുന്നുണ്ട്.. ഷോ ഈ തൂവൽസ്പർശം ഓരോ എപ്പിസോഡും ടെൻഷൻ ആക്കി കൊല്ലും. പിന്നെ നാളെ തുമ്പി രാംദാസിന്റെ മുന്നിൽ പെടുമോ ഇല്ലയോ എന്ന് കണ്ടറിയാം.

പക്ഷെ ജനറൽ പ്രൊമോ കണ്ടതിൽ നിന്നും മനസിലായത് , തുമ്പി അപ്പച്ചിയെ വിളിച്ചു കാര്യം പറയും .. അപ്പച്ചി മദ്യപിച്ചു കോൺ തെറ്റി നിൽക്കുന്ന രാംദാസുമായി ഒളിച്ചോടാൻ വരെ സാധ്യതയുണ്ട്. ആ മദാമയെ കണ്ടിട്ട് ജഗതി ശ്രീകുമാറിനെയാണ് ഓർമ്മ വരുന്നത്. കിലുക്കം കിലുകിലുക്കം സിനിമയിൽ ജഗതി മദാമ്മ വേഷം കെട്ടി വരുന്നപോലെ.

നമ്മുടെ അപ്പച്ചി ഏതായാലും തുമ്പിയെ രക്ഷിചോളും. പിന്നെ ആർ ഡി റിസോർട്ടിൽ നാളെ അവിനാഷും പവിത്രയും ഹണിമൂണിനു പോകാനും പ്ലാൻ ഉണ്ട്.. അവർ ഹണിമൂണിന് പോകുന്ന ദിവസം അപ്പോൾ അവിടെ ആ വ്യാഴാച ഉറപ്പായും മറ്റൊരാൾ കൂടി എത്തും നമ്മുടെ സഹദേവൻ . സഹദേവൻ ഇല്ലാത്ത എന്തോന്ന് ഹണിമൂൺ അല്ലെ..

about thoovalspoarsham

More in Malayalam

Trending

Recent

To Top