Connect with us

കിരൺ കല്യാണി വിവാഹം പച്ചക്കള്ളം ; ഭീഷണിയായി ആ തെളിവുകൾ ; രണ്ടും കൽപ്പിച്ച് രാഹുലും സരയുവും; മൗനരാഗം പുത്തൻ എപ്പിസോഡ് !

Malayalam

കിരൺ കല്യാണി വിവാഹം പച്ചക്കള്ളം ; ഭീഷണിയായി ആ തെളിവുകൾ ; രണ്ടും കൽപ്പിച്ച് രാഹുലും സരയുവും; മൗനരാഗം പുത്തൻ എപ്പിസോഡ് !

കിരൺ കല്യാണി വിവാഹം പച്ചക്കള്ളം ; ഭീഷണിയായി ആ തെളിവുകൾ ; രണ്ടും കൽപ്പിച്ച് രാഹുലും സരയുവും; മൗനരാഗം പുത്തൻ എപ്പിസോഡ് !

മൗനരാഗം പ്രേക്ഷകരും കിരണിനെയും കല്യാണിയേയും ആത്മാർഥമായി സ്നേഹിക്കുന്നവരും ആഗ്രഹിക്കുന്ന ഒന്നാണ് ഇന്ന് നടന്നത്. കിരണും കല്യാണിയും നല്ല ഒരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. സി എസിന്റെ പ്ലാനിലൂടെയാണ് കല്യാണം നടന്നത്. അതികൊണ്ട് തന്നെ ഇനിയും ആ വിവാഹം ആരും അംഗീകരിക്കുന്നില്ല. പ്രധാനമായും രൂപ ഇന്നും മരുമകളായി കല്യാണിയെ കാണാൻ തയ്യാറായിട്ടില്ല.

മറുവീട് ചടങ്ങ് കഴിഞ്ഞപ്പോൾ ദീപ കുറെ വേദനിക്കുന്നുണ്ട്. പിന്നെ ഇന്നത്തെ എപ്പിസോഡിൽ മറ്റൊരു രഹസ്യത്തിന്റെ ചുരുളഴിയുന്നുണ്ട്. സരയുവിനും രാഹുലിനും ശാരിയ്ക്കും പിടിച്ചു നിൽക്കാൻ ഒരു പിടിവള്ളി കിട്ടുന്നുണ്ട്.

അതുപോലെതന്നെ കിരൺ കല്യാണി വിവാഹം നടന്നില്ല എന്നറിയുമ്പോൾ ഇനി വല്ലത്തൊരു യുദ്ധമാണ് നടക്കാൻ പോകുന്നത്. പക്ഷെ ഒരു പരാതിയുണ്ട് മൗനരാഗത്തെ കുറിച്ച്. ഒരു എപ്പിസോഡിൽ വെറും ഒരു കാര്യം മാത്രമാണ് കാണിക്കുന്നത് . വെറുതെ വലിച്ചു നീട്ടി ബോർ അടിപ്പിക്കുന്നുണ്ട്. കല്യാണം എപ്പിസോഡ് എല്ലാം കണ്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു,

പക്ഷെ ഇപ്പോൾ വിരുന്നും കാര്യങ്ങളും എല്ലാം ലൈവ് ആയി കാണിക്കും പോലെയാണ് സീരിയലിൽ കാണിച്ചുകൊണ്ടിരിക്കുന്നത് . എത്രയും വേഗം ഒരു ട്വിസ്റ്റ് നടക്കണം. അതോടൊപ്പം കല്യാണിയുടെ സംസാരം തിരികെ കിട്ടണം . അത് ഒരുപക്ഷെ ഇനി കിരണിൽ നിന്നും കല്യാണിയെ പിരിക്കുന്ന ഘട്ടം വരുമ്പോഴായിരിക്കും സംഭവിക്കുക.

എന്തെങ്കിലും ഒരു ഷോക്കിങ് സംഭവം കല്യാണിയുടെ ജീവിതത്തിൽ ഉണ്ടായാൽ മാത്രമേ ഇനി കല്യാണി സംസാരിക്കുകയുള്ളു. അതുപോലെ വരും എപ്പിസോഡിൽ പ്രകാശൻ ഇവരെ എങ്ങനെ ആണ് ഉപദ്രവിക്കുക എന്നും കണ്ടറിയാം..

ഇപ്പോൾ ഒരാളെ സീരിയലിൽ നല്ലപോലെ മിസ് ചെയുന്നുണ്ട്.. ആ പേര് പോലും കേൾക്കാൻ ഇല്ല. വേറെയാരും അല്ല . സി എസ് തന്നെ . ഇനി സി എസ് വരാതെ നമ്മുടെ രാഹുൽ അടങ്ങിയിരിയ്ക്കില്ല. രാഹുൽ എല്ലാം അറിഞ്ഞ കാര്യം സി എസ് അറിയണം. സീരിയലിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ…

about mounaragam

More in Malayalam

Trending

Recent

To Top