കെ.ജി.എഫ്-2 വിന്റെ റെക്കോര്‍ഡ് വിജയം; തന്നോട് ഇത്രയും സ്നേഹവും വിശ്വാസവും കാണിച്ചതിന് ഓരോ പ്രേക്ഷകനും നന്ദി എന്ന വാക്ക് മതിയാവില്ലെന്ന് ‘റോക്കി ഭായ്’; വൈറലായി വീഡിയോ
കെ.ജി.എഫ്-2 വിന്റെ റെക്കോര്‍ഡ് വിജയം; തന്നോട് ഇത്രയും സ്നേഹവും വിശ്വാസവും കാണിച്ചതിന് ഓരോ പ്രേക്ഷകനും നന്ദി എന്ന വാക്ക് മതിയാവില്ലെന്ന് ‘റോക്കി ഭായ്’; വൈറലായി വീഡിയോ
കെ.ജി.എഫ്-2 വിന്റെ റെക്കോര്‍ഡ് വിജയം; തന്നോട് ഇത്രയും സ്നേഹവും വിശ്വാസവും കാണിച്ചതിന് ഓരോ പ്രേക്ഷകനും നന്ദി എന്ന വാക്ക് മതിയാവില്ലെന്ന് ‘റോക്കി ഭായ്’; വൈറലായി വീഡിയോ
ചരിത്ര വിജയം നേടി മുന്നേറുകയാണ് കെ.ജി.എഫ്-2. ചിത്രം തിയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ ആരാധകരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ചിത്ത്രതിലെ നായകന് യാഷ്. അദ്ദേഹം പങ്കുവച്ച വീഡിയോ ശ്രദ്ധേയമാകുകയാണ്. തന്നോട് ഇത്രയും സ്നേഹവും വിശ്വാസവും കാണിച്ചതിന് ഓരോ പ്രേക്ഷകനും തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി അറിയിക്കുന്നതായും നന്ദി എന്ന വാക്കു മതിയാവില്ലെന്നും വിഡിയോയില്‍ യാഷ് പറയുന്നു.
അതേസമയം കെ.ജി.എഫ് 2 ലോകമെമ്ബാടും 700 കോടിയോളം രൂപ ഇതുവരെ നേടിയിട്ടുണ്ട്. ബോളിവുഡ് ബോക്സോഫീസില്‍ മുമ്ബെങ്ങുമില്ലാത്തവിധം കളക്ഷനാണ് കെ.ജി.എഫ് ദിവസങ്ങള്‍ കൊണ്ട് നേടിയെടുത്തിരിക്കുന്നത്. ചിത്രം റെക്കോര്‍ഡ് ബ്രേക്കിംഗ് കുതിപ്പിലാണ് ചിത്രം.
സിനിമ ഇറങ്ങി ആദ്യ ആഴ്ച പിന്നിടുമ്ബോള്‍ ഹിന്ദി ബോക്സോഫീസില്‍ നേടിയിരിക്കുന്നത് 250 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹിന്ദിയില്‍ 250 കോടി കളക്ഷന്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ചിത്രമായി കെ.ജി.എഫ് 2 ഹിന്ദി മാറുകയാണ്.
ആദ്യ ആഴ്ചയില്‍ 246.50 കോടി രൂപയുടെ ബിസിനസ് നേടിയ ബാഹുബലി- ദി കണ്ക്ലൂഷന് എന്ന റെക്കോര്‍ഡ് കെ.ജി.എഫ് 2 ഹിന്ദി തകര്‍ത്തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച്, കെ.ജി.എഫ് 2 ഹിന്ദി വരുന്ന വാരാന്ത്യത്തോടെ മുംബൈയില്‍ മാത്രം 100 കോടി നേടിയേക്കും. യഷ്, സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടണ്ടന് എന്നിവര്‍ അഭിനയിക്കുന്ന ആക്ഷന്‍ ഡ്രാമയാണ് കെ.ജി.എഫ് 2.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...