Connect with us

കതിരിനെ മോഹിപ്പിച്ച് ഗജനി; ജിതേന്ദ്രൻ്റെ തൊട്ടരികിൽ ഡൊമിനിക്ക് സാർ !ഇനിയാണ് പൊടി പൂരം! അടിപൊളി കഥ മുഹൂർത്തവുമായി അമ്മാറിയാതെ

serial

കതിരിനെ മോഹിപ്പിച്ച് ഗജനി; ജിതേന്ദ്രൻ്റെ തൊട്ടരികിൽ ഡൊമിനിക്ക് സാർ !ഇനിയാണ് പൊടി പൂരം! അടിപൊളി കഥ മുഹൂർത്തവുമായി അമ്മാറിയാതെ

കതിരിനെ മോഹിപ്പിച്ച് ഗജനി; ജിതേന്ദ്രൻ്റെ തൊട്ടരികിൽ ഡൊമിനിക്ക് സാർ !ഇനിയാണ് പൊടി പൂരം! അടിപൊളി കഥ മുഹൂർത്തവുമായി അമ്മാറിയാതെ

അമ്മാറിയതയിൽ എന്തോരു കോയിൻസിഡൻസ് ആയിപോയി..നായകനും വില്ലനും ഒരേ സ്ഥലത്ത് ചികിത്സയിൽ കഴിയുന്നു… അതുപോലെ ഗജിനി അലീനയുടെ കണ്ണിൽ പെടാതെ പോയ ആ സീൻ ..അലീന ഗജിനിയെ തിരിച്ചറിയും എന്ന് പെട്ടന്ന് തോന്നി പോകുന്ന ഒരു സീൻ ആയിരുന്നു അത്.. പക്ഷെ ഞാൻ പറഞ്ഞില്ലേ പെട്ടന്ന് ഒന്നും അവരെ തമ്മിൽ കാണിക്കില്ല . ആദ്യം കാണുന്നത് ജിതേന്ദ്രൻ തന്നെയാവും .

പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ച ഈ അവസ്ഥയിലും മനോധൈര്യം കൈവിടാതെ ചിരിക്കാൻ ശ്രമിക്കുന്ന അമ്പാടി ശെരിക്കും ഒരു മാതൃക തന്നെയാണ് . പക്ഷേ ഇന്ന് അലീന പോയപ്പോൾ അമ്പാടിക്ക് നല്ല വിഷമമായിഅലീനയുടെ സാന്നിധ്യം ആണ് അമ്പാടിയുടെ ധൈര്യവും ശക്തിയും. അത് കൊണ്ട് തന്നെ അലീന എപ്പോഴും അമ്പാടിയുടെ കൂടെ തന്നെ ഉണ്ടായാലേ അമ്പാടി പെട്ടെന്ന് recover ആവു. അലീന കുറച്ച് നേരത്തേക്ക് ആണെങ്കിലും അരികിൽ നിന്ന് പോയപ്പോൾ അമ്പാടി ശെരിക്കും വിഷമിച്ചു.. ശങ്കരൻ മാമാ ആണെങ്കിൽ കൂടെയിരുന്നു കരയുകയും ആണ്.. ഈ അവസ്ഥയിൽ കിടക്കുന്ന ഒരാൾക്ക് അങ്ങനെ ഒരു ബൈസ്റ്റാൻഡേറെ അല്ല വേണ്ടത്.. ഇന്ന് മുരുകേശൻ വൈദ്യർ പറഞ്ഞത് പോലെ രോഗിയുടെ മനോധൈര്യം ഈ ചികിത്സ successful ആകാൻ വളരെ പ്രധാനമാണ്.. അലീനയുടെ presence ആണ് അമ്പാടിക്ക് ഏറ്റവും ആത്‍മവിശ്വാസവും കംഫർട്ടും കൊടുക്കുന്നത്.. അത് കൊണ്ട് അലീന തന്നെ ഈ ചികിത്സയുടെ അത്രയും സമയം അമ്പാടിയുടെ കൂടെ നിൽക്കുന്നതാവും ഏറ്റവും നല്ലത്

പിന്നേ എനിക്ക് തോന്നിയ ഒരു കാര്യം പറയുകയാണ് ജിതേന്ദ്രന് എന്താണ് പറ്റിയതെന്ന് പ്രേക്ഷകർക്ക് 4-5 എപ്പിസോഡ് ആയി മനസിലായിക്കഴിഞ്ഞു . പക്ഷെ ഇപ്പോഴും മാറ്റ കഥാപാത്രങ്ങൾക്ക് അതിനെ കുറിച്ച് അറിയില്ലല്ലോ .
ഇനിയും ഓരോ കഥാപാത്രങ്ങളും “ജിതേന്ദ്രൻ എവിടെ,ജിതേന്ദ്രൻ എവിടെ “എന്ന് തമ്മിൽ തമ്മിൽ ചർച്ച ചെയ്ത് ലാഗ് ആക്കുന്നതിൽ അർത്ഥമില്ല.. നിങ്ങൾക്ക് എന്ത് തോന്നുന്നു . അമ്പാടിയുടെ ചികിത്സയും പരിക്കുകൾ ഭേദം ആകുന്നതും കാണാൻ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത് . അത് ആണ് വലിച്ചു നീട്ടാതെ പെട്ടന്ന് കാണിക്കണം .

ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണ് ഡൊമിനിക്ക് സാർ അമ്പാടിയെ കണ്ണൻ ചികില്സലയത്തിലേക്ക് ഡൊമിനിക്ക് സാർ എത്തുന്നുണ്ട് . ഡൊമിനിക്ക് സാർ ജിതേന്ദ്രൻ കാണുമോ എന്നൊക്കെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ അറിയാം . പ്രൊമോയിൽ ഡൊമിനിക്ക് സാർ അവിടേക്ക് എത്തുന്നതും വൈദ്യരെ കാണുന്നത് ഒക്കെ കാണിക്കുന്നുണ്ട് . ആദ്യം അമ്പാടി കിടക്കുന്നത് പോയി കാണുന്നുണ്ട്. അമ്പാടിയുടെ ആ കിടപ്പ് ഡൊമിനിക്ക് സാറിനും വേദന തോന്നുന്നുണ്ട് .

ജിതേന്ദ്രൻ കതിരനെ വെറുതെ മോഹിപ്പിക്കുകയാണ് കുറെ കഥ പറഞ്ഞ … ഇമോഷണൽ സ്ട്രെറ്റർജിയാണ് ഇവിടെ ഉപയോഗിക്കന്നത് . മോഹം മനസിൽ ഇട്ടുകൊടുക്കുയാണ് . ആരോഗ്യം അയാൾ വേണ്ട എടുത്തു കൊടുക്കുകയാണ് . പിന്നേ ഡൊമിനിക്ക് സാർ വന്നത് ജിതേന്ദ്രൻ അറിഞ്ഞിട്ടുണ്ട് . ഡൊമിനിക്ക് സാർ റൂമിന് അരികിൽ വരുമ്പോൾ അയാൾ പെട്ടന്ന് ഭയാകുന്നതും ഒളിക്കുന്നതും കാണിക്കുന്നുണ്ട് . പിന്നെ കാത്തിരിനേ ഒരു സ്പൈ ആയി ആകും ഡൊമിനിക്ക് സാർ വന്നതോടെ അവിടെ എന്തിനു വന്നു . അവിടെ ആരുണ്ട് എന്തൊക്കെ . അമ്പാടി വിടെയുണ്ട് എന്നൊക്കെ ഒരുപക്ഷെ കതിർ വഴി ആയിരിക്കും ജിതേന്ദ്രൻ അറിയാൻ പോകുന്നത് . . പിന്നെ ഡൊമിനിക്ക് സാർ ജിതേന്ദ്രൻ കാണുമോ വൈദ്യർ റൂമിന് അരികിൽ നിർത്തി സംസാരിക്കുന്നുണ്ട് . അതൊക്കെ കാത്തിരുന്നു കണ്ടോളു

More in serial

Trending

Recent

To Top