Connect with us

ഋഷിയുടെ അവഗണന താങ്ങാനാവാതെ സൂര്യ ; സൂര്യയെ കുടുക്കാൻ പുതിയ പ്ലാനുമായി ജഗനും റാണിയും ; വിരഹവും പ്രണയവും നിറച്ച് കൂടെവിടെ !

Malayalam

ഋഷിയുടെ അവഗണന താങ്ങാനാവാതെ സൂര്യ ; സൂര്യയെ കുടുക്കാൻ പുതിയ പ്ലാനുമായി ജഗനും റാണിയും ; വിരഹവും പ്രണയവും നിറച്ച് കൂടെവിടെ !

ഋഷിയുടെ അവഗണന താങ്ങാനാവാതെ സൂര്യ ; സൂര്യയെ കുടുക്കാൻ പുതിയ പ്ലാനുമായി ജഗനും റാണിയും ; വിരഹവും പ്രണയവും നിറച്ച് കൂടെവിടെ !

കൂടെവിടെയിൽ ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചപ്പോൾ കുഞ്ഞിയുടെ മുൻപിലേക്ക് സൂര്യ ഫുഡ് ഡെലിവറി ചെയ്യാൻ ആ വേഷത്തിൽ എത്തുന്നത് അത് കണ്ട സന്തോഷത്തിലായിരുന്നല്ലോ കുഞ്ഞി അത് അപ്പൊ തന്നെ റാണിയമ്മേ വിളിച്ച അറിയിക്കുന്നുമുണ്ട് . വീണു കിട്ടിയ ഈ അവസരം അവർ നല്ലതുപോലെ ഉപയോഗിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .
ഒന്നാമത്തെ റാണിയമ്മ ഇപ്പോൾ ആകെ പെട്ടിരിക്കുകയാണ് . മാളിയാക്കിൽ തറവാട്ടിലും അതുപോലെ ആധി കേശവ കോളേജിലും ഒന്നും തന്റെ വാക്കിന് ഒരു വിലയുമില്ല … ഋഷി പോലും ഇപ്പൊ റാണിയമ്മയുടെ വാക്ക് കേൾക്കതില്ല . ഇപ്പൊ ആദി സാറാണ് മെയിൻ . അത് കഴിഞ്ഞ എപ്പിസോഡ് കൊണ്ട് മനസിലായിട്ടുണ്ടല്ലോ . ലക്ഷ്മി ആന്റി വീണ്ടു പഠിക്കുന്ന കാര്യം പറയുമ്പോൾ . കോളേജിലേക്ക് ഒരു ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കൊണ്ടുവരുന്ന കാര്യം അത് എതിർക്കാൻ റാണിയമ്മ ആകുന്നത് ശ്രേമിക്കുന്നുണ്ട് പക്ഷെ ഏൽക്കുന്നില്ല.

അത് മാത്രമല്ല പഠിക്കാൻ തീരുമാനിച്ച ലക്ഷ്മി ആന്റിയെ പിന്തിരിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട് . റാണിയമ്മ കരുതിയത് ലക്ഷ്മി ആന്റി റാണിയമ്മ പറയുന്നത് കേട്ട് പേടിച്ച് തന്റെ ആഗ്രഹം ഉപേഷിക്കുമെന്നാണ് . പക്ഷെ ലക്ഷ്മി ആന്റി മുഖത്തു നോക്കി പറഞ്ഞു റാണിയമ്മയുടെ ആഗ്രഹാം നടക്കില്ല തൻ പഠിക്കും എന്ന്. ലക്ഷ്മി ആന്റി പോലെ തന്നെ അനുസരിക്കുന്നില്ല എന്ന മനസിലായതോടെ ആകെ തകർന്നിരിക്കുകയാണ് റാണിയമ്മ . അപ്പോഴാണ് ഈ തുറുപ്പ് ചീട്ട് കിട്ടുന്നത് .

ഇന്നത്തെ എപ്പിസോഡിൽ അതിന്റെ ബാക്കി പത്രം നമ്മുക്ക് കാണാൻ കഴിയും. എന്തായാലും സൂര്യ അങ്ങനെ പോകുന്നതിന്റെ വീഡിയോ എടുത്ത് കുഞ്ഞി റാണിയെയും അതുപോലെ ഋഷിയുയെയും കാണിക്കും . അപ്പോൾ സൂര്യ മരിച്ചു വെച്ചത് ഋഷിയ ഇന്നറിയും . ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് സൂര്യ ജോലിക്ക് പോകുന്നതിനോട് ഋഷിക്ക് എതിർപ്പ് ഉണ്ടാകാൻ സാധ്യതയില്ല പിന്നെ പറയാതെ പോയതിൽ വിഷമം ഉണ്ടാകും. അതിപ്പോ നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർ നമ്മളോട് പലതു മരിച്ചു വെക്കുമ്പോൾ അത് നമ്മുക്ക് സഹിക്കാൻ കഴയില്ല … അത് മറ്റുള്ളവർ പറഞ്ഞാണ് നമ്മൾ അറിയുന്നതെങ്കിൽ അത് കൂടുതൽ സങ്കടം ആകും . സൂര്യ ഋഷിയുടെ പുറകെ ഓടി പോകുമ്പോൾ മൈൻഡ് ചെയ്യാതെ ഋഷി സാർ പോകുന്നുണ്ട് . അത് കണ്ടപ്പോൾ സങ്കടം തോന്നി . പിന്നെ ഇണക്കവും പിണക്കവും വേണം. എന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ.പരാതിയും പരിഭവങ്ങളും ഇണക്കവും പിണക്കവുമൊക്കെ മാറി മാറി വന്നാലേ അതൊരു ഇഷ്ടം എന്നൊക്കെ പറയുകയുള്ളൂ… പക്ഷെ കൂടുതൽ നീട്ടി കുളമാക്കല്ലേഈ പിണക്കത്തിലുമുണ്ട് 💕💕ഒരു പ്രണയം അല്ലെ . ഒരു പിണക്കം കഴിഞ്ഞു ഇണങ്ങുമ്പോൾ സ്നേഹം കുടും . പിന്നെ ആയതു കണ്ടു കൊണ്ട് അങ്ങോട്ട് വരുന്ന കുഞ്ഞി സൂര്യയെ കുത്താൻ നോക്കുന്നുണ്ട് അതിന് തക്ക മറുപടി കൊടുക്കുന്നുണ്ട് സൂര്യ അത് മാത്രമല്ല . ജഗനും റാണിയമ്മയും പല പ്ലാനുകളും നടത്തുന്നുണ്ട് ഒന്ന് സൂര്യയെ അപായപെടുത്തുകയാണ് . കേസുമായി ബന്ധ്പ്പെട്ടു ചില്ല് പ്ലാനുകൾ അവർ നടത്തുന്നുണ്ട് ,.

about koodevide

More in Malayalam

Trending

Recent

To Top