Connect with us

അമ്പമ്പോ കലക്കി…. മിസ്സിസ് ഹുഡ് എത്തുന്നു !ഈശ്വർ സാറിന് ചെക്ക് വെച്ച് മിനിസ്റ്ററും ശ്രേയയും; അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം !

serial

അമ്പമ്പോ കലക്കി…. മിസ്സിസ് ഹുഡ് എത്തുന്നു !ഈശ്വർ സാറിന് ചെക്ക് വെച്ച് മിനിസ്റ്ററും ശ്രേയയും; അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം !

അമ്പമ്പോ കലക്കി…. മിസ്സിസ് ഹുഡ് എത്തുന്നു !ഈശ്വർ സാറിന് ചെക്ക് വെച്ച് മിനിസ്റ്ററും ശ്രേയയും; അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം !

ശ്രേയ വിവേകും സംസാരിക്കുന്നത് എല്ലാവരും ഒളിഞ്ഞു കേൾക്കുന്നത് എപ്പിസോഡ് തുടങ്ങുന്നത്. എല്ലാവരും ഇപ്പൊ വിവേകും ശ്രേയയും കണ്ണും നോക്കി കഥ പറയുകയാണ് . ഇപ്പൊ പ്രണയം പറയും എന്നൊക്കെ കരുതി എല്ലാവരും കാത്തിരിക്കുകയാണ് . പക്ഷെ വെറുതെയാണ് . അവർ രണ്ടുപേര് സംസാരിക്കുന്നത് അവരുടെ ജോലിയെ കുറിച്ച് രാംദാസിന്റെ റെസ്റ്റോർട്ടിൽ നിന്ന് എടുക്കണ്ട ഫയൽ ആണ് ചർച്ച വിഷയം . ഇതൊക്കെ തുമ്പി കേൾക്കുന്നുണ്ട് .

തുമ്പി എന്തായാലും ചേച്ചിയെ സഹായിക്കാൻ വീണ്ടും ലേഡി റൂബിൻഹുഡിന്റെ വേഷം കെട്ടും . അതിനു വേണ്ട സഹായങ്ങൾ കൊച്ചു ഡോക്ടറുടെ സഹായം തേടുന്നുണ്ട് . കൊച്ചു ഡോക്ടർ മാളുവിന്റെ ഉദ്ദേശം എന്താണ് എന്നൊക്കെ നോക്കുന്നുണ്ട് .

ആ പാസ്പോര്ട്ട് ഫയൽ എടുത്ത് കൊടുത്ത വിവേകിന്റെ ശ്രീയുടെ ഇടയിൽ പ്രണയം ഉണ്ടാക്കിയെടകന് തുമ്പിയുടെ ഉദ്ദേശം . പിന്നെ ഇത് ഒന്നും ശ്രേയ അറിയാതെ ചെയ്യാന് തുമ്പി എങ്ങനെ ചെയ്യുന്നത് . കൊച്ചു ഡോക്ടർ കൂടെ നികില്ല എന്ന് ബോധ്യപ്പെട്ടതോടെ അടവുമാറ്റുകയാണ് തുമ്പി . ഇനി ഇത് ചെയ്യില്ല എന്നൊക്കെ പറഞ്ഞ അരുൺ പറഞ്ഞു വിട്ടിട്ട് ലേഡി റൂബിൻ ഹൂദ് വീണ്ടു അതറിക്കാനുള്ള തീരുമാനത്തിലാണ്.

തുമ്പി ഇനി എന്തൊക്കെ കുരിക്കില്ല ചെന്ന് ചാടുമോ ? ശ്രേയ മിനിസ്റ്ററിനെ മുൻപിൽ തനിക്ക് വിക്ടർന്റെ ബോഡി കണ്ടെത്താൻ കഴിഞ്ഞില്ല . എന്നൊക്കെ പറയുന്നുണ്ട് . തനിക്ക് കിട്ടുന്ന എന്ത് ശിക്ഷ വാങ്ങാൻ തയാറാണ് . എന്നൊക്കെ പറയുന്നു . സസ്പെന്ഷന് ഓർഡർ കൊടുക്കാൻ ഈശ്വർ സാർ ശ്രെമിക്കുമ്പോൾ അത് പൊളിയുകയാണ് സാറിനെ നല്ല പണി കിട്ടി . ശ്രേയക്ക് ഫുൾ സപ്പോർട്ടുമായി മിനിസ്റ്റർ ഉണ്ട് . സസ്പെന്ഷന് കൊടുത്ത ഒതുക്കം എന്ന കരുതി പക്ഷെ ചീറ്റി പോയി . ശ്രേയ മിനിസ്റ്ററും ചേർന്നുള്ള നാടകമായിരുന്നു അവിടെ നടന്നത്. മിനിസ്റ്റർ പൊളിച്ചു ആ ലീവ് അത് ശ്രേയ ചോദിച്ചു വാങ്ങിയത് . വിവിക്ടർ താൻ ചൂട്ട് ചാമ്പലാക്കിയ തനിക്ക് സല്യൂട്ട് തരാം എന്നാണ് പറഞ്ഞത് . മന്ത്രി അയാൽ ഇങ്ങനെ വേണം .

പിന്നെ ശ്രേയയും വിവേകും കാർ യാത്രയും അവരുടെ അവരുടെ സംസാരവും ഒകെ അടിപൊളിയാണ് . ആത്മവിശ്വാസം ശ്രേയ ചേച്ചിയുടെ മെയിൻ . തീവ്രാമായി ആഗ്രഹിച്ചാൽ ഈ പ്രബഞ്ചം മുഴുവൻ നമ്മുടെ കൂടെ നില്കും . പിന്നെ ഇപ്പൊ വിവേക്ക് കുടെയുണ്ടല്ലോ ഇനി എല്ലാം പൊളിക്കും .

പിന്നെ നമ്മുടെ തുമ്പി കളി തുടങ്ങയിട്ടു ഉണ്ട് ഫോൺ വിളിച്ച ഹണി ട്രാപ് പരുപാടി തുടങ്ങിയിട്ടുണ്ട് . പിന്നെ കേസിൽ ശ്രേയും പ്ലാനുകൾ നടത്തുന്നുണ്ട് . ആറിസോർട്ടിലേക്കാണ് ശ്രേയ പോകുന്നത് . അവിടേക്ക് മാളു പോകും . ശ്രേയ മാളുവിന്റെ വിച്ചുവിന്റെ ജീവനെ കുറിച്ച ഓർത്താണ് എല്ലാം മറച്ചു വെക്കുന്നത് . വിക്ടർ അവരുടെ ജീവൻ ലക്‌ഷ്യം വെച്ചിട്ടുണ്ട് .

ABOUT THOOVALSPRSHAM

More in serial

Trending

Recent

To Top