Connect with us

പ്രിയതമന്റെ വരവ് കാത്തിരുന്ന സൂര്യ കണ്ട കാഴ്ച ! ലക്ഷ്മി ആന്റി പൊളിച്ചു; കുഞ്ഞിക്ക് കിട്ടിയ തുറുപ്പ് ചീട്ട് ; അടിപൊളി എപ്പിസോഡുമായി കൂടെവിടെ !

Malayalam

പ്രിയതമന്റെ വരവ് കാത്തിരുന്ന സൂര്യ കണ്ട കാഴ്ച ! ലക്ഷ്മി ആന്റി പൊളിച്ചു; കുഞ്ഞിക്ക് കിട്ടിയ തുറുപ്പ് ചീട്ട് ; അടിപൊളി എപ്പിസോഡുമായി കൂടെവിടെ !

പ്രിയതമന്റെ വരവ് കാത്തിരുന്ന സൂര്യ കണ്ട കാഴ്ച ! ലക്ഷ്മി ആന്റി പൊളിച്ചു; കുഞ്ഞിക്ക് കിട്ടിയ തുറുപ്പ് ചീട്ട് ; അടിപൊളി എപ്പിസോഡുമായി കൂടെവിടെ !

കൂടെവിടെ ഇപ്പോൾ ഋഷ്യ സീൻസ് ഇല്ല എന്ന ഒരു പരാതി എല്ലാവർക്കുമുണ്ട് . പക്ഷെ കോളേജിലെ സീൻ ഒക്കെ അടിപൊളിയാട്ടു പോകുന്നുണ്ട് , . പിന്നെ സൂര്യ ഇപ്പോൾ ജോലിചെയ്ത് സ്വന്തം കാലിൽ നിൽക്കുന്നതും പഠിക്കുന്നതും സൂപ്പർ ആണ് . കുടുബത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി ഹാർഡ് വർക്ക് ചെയ്ത് മുന്നോട്ട് പോകുന്നത് നല്ല കാര്യമാണ്. തനിക്ക് കിട്ടായ ശമ്പളത്തിൽ നിന്ന് സൂര്യ തന്റെ പ്രിയപ്പെട്ടവർക്ക് ഗിഫ്റ് വാങ്ങി കൊടുക്കുന്നുണ്ട് . ടീച്ചർക്കും ഋഷിക്കും ഒക്കെ . പക്ഷെ സൂര്യ ജോലിക്ക് പോകുന്നത് ഋഷിയ്ക്ക് അറിയാത്തതുകൊണ്ട് അത് എങ്ങനെ കൊടുക്കും എന്നൊക്കെ ആലോചിച്ച്നില്കുംവോൾ അത് ടീച്ചർ ഏറ്റെടുക്കുന്നുണ്ടല്ലോ . ടീച്ചർ അത് ഋഷിയക്ക് കൊടുക്കണം എന്ന് പറഞ്ഞ് ആദി സാറിനെ ഏല്പിക്കുന്നുണ്ട് ആ ഒരു സീൻ അടിപൊളിയായിരുന്നു . മനഃപൂർവം വാങ്ങാഞ്ഞതാ എന്ന് പറയുമ്പോൾ സാറിന്റെ ആ സങ്കടം .

ഇന്നത്തെ എപ്പിസോഡിൽ ഋഷി ആ ഷർട്ട് ഇട്ടു വരുന്നത് കാണാൻ കാത്തിരിക്കുകയാണ് സൂര്യ പ്രൊമോയിൽ അത് കാണിക്കുന്നുണ്ട് . സനയോട് അതിനെ കുറിച്ച പറയുന്നുണ്ട് . അതിപ്പോ നമ്മൾ ആയാലും അങ്ങനെയാണല്ലോ . നമ്മൾ ഒരാൾക്ക് ഒരു ഗിഫ്റ് വാങ്ങി കൊടുത്താൽ അവർ അത് ഉപയോഗിക്കുന്നതും കാണുമ്പൊൾ ആണല്ലോ നമ്മുക്ക് സന്തോഷം വരുന്നതാണ്.
പക്ഷെ ഇവിടെ അത് നടക്കില്ല … ചക്കിന് വെച്ചത് കൊക്കിനു കൊണ്ട് എന്നൊക്കെ പറയുംപോലെ ഋഷിയ്ക്ക് കൊടുത്ത ഗിഫ്റ് ഇടുന്നത് ആദി സാറാണ് . ആദി സാർ വരുന്ന ആ വരവ് എന്റെ പൊന്നോ അത് ഒന്ന് കാണണ്ടതായിരുന്നു .

അത് കാണുമ്പൊൾ ഉള്ള സൂര്യയുടെ മുഖവും ആ ആയിക്കോ വിളിയും ഒരു രക്ഷയില്ല . കാത്തുസൂക്ക്ഷിച്ച കസൂത്രിമാമ്പഴം കാക്ക കൊത്തി പോയി എന്നൊക്കെ പറയുമ്പോലെ കാത്തുസൂഷിച്ച ഷർട്ട് ആദി സാർ കൊത്തി പോയി.
തനിക്ക് ഏറ്റവും ഇഷ്ടം ഒള്ള ഒരാള്‍ക്ക് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് അത് മറ്റൊരാള്‍ ഉപയോഗിക്കുന്നത് കണ്ട നിറത്തിലെ ജോമോളെ ഓര്‍ത്ത് പോവണ് സൂര്യയെ കാണുമ്പോ. ഇത് ഒരു സ്വീറ് റിവഞ് അന്നോ എന്ന് ഒരു സംശയം ഉണ്ട് .

പിന്നെ ഇന്ന് ലക്ഷ്മി ആന്റി പൊളിച്ചു . ആന്റിയുടെ ആ ആഗ്രഹം ഇത്രെയും പെട്ടന്ന് നടക്കട്ടെ .ഇനി വരാനിരിക്കുന്ന എപ്പിസോഡുകൾ എല്ലാം പൊളിയായിരിക്കും

about koodevide

More in Malayalam

Trending