Malayalam
കെ ജി എഫ് ഒരു കത്തിപ്പടം; റോക്കി ഭായി സൈക്കോ ക്രിമിനൽ; കെ ജി ഫ് അത്ര സുഖമില്ല; സോഷ്യൽ മീഡിയയിൽ രണ്ട് അഭിപ്രായം!
കെ ജി എഫ് ഒരു കത്തിപ്പടം; റോക്കി ഭായി സൈക്കോ ക്രിമിനൽ; കെ ജി ഫ് അത്ര സുഖമില്ല; സോഷ്യൽ മീഡിയയിൽ രണ്ട് അഭിപ്രായം!
കെ ജി എഫും റോക്കി ഭായിയും ഇന്ത്യയിൽ മുഴുവൻ തരംഗം സൃഷ്ടിക്കുമ്പോൾ റോക്കിയെ വിമർശിക്കുന്നവരും ഉണ്ട്. ആദ്യം തന്നെ പറയട്ടെ സിനിമ കണ്ടവർ മാത്രം ഈ വീഡിയോ കേൾക്കുക..
rocky is a criminal. rocky is a bussiness man and rocky is psycho..
അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ വെമ്പുന്ന മനസ്സുള്ള മകൻ..എന്നോ കുട്ടി ആയിരുന്നപ്പോൾ റോക്കി അമ്മയോട് പറഞ്ഞു..” ഈ പ്രപഞ്ചത്തിലെ മൊത്തം സ്വർണവും ഞാൻ അമ്മയ്ക്ക് കൊണ്ട് തരാം “
ആ അമ്മ അത് കേട്ടു ചിരിച്ചു മിണ്ടാതെ കിടന്നുറങ്ങടാ എന്ന് പറയുന്നതിന് പകരം..
നാളെ പോയി എടുക്കാം.. ഇപ്പോൾ കിടന്നുറങ്ങു എന്ന് കുഞ്ഞു റോക്കി യോട് അവര് പറഞ്ഞു..
ആ അമ്മ തമാശ ആയി എടുത്ത കാര്യം.. പുള്ളിക്കാരൻ സീരിയസ് ആക്കി.. അതാണ് KGF ന്റെ കഥയുടെ ആകെ തുക..ഊണിലും ഉറക്കത്തിലും സ്വർണം സ്വർണം എന്ന ഒരു വിചാരം മാത്രമേ കെജിഫ് ന്റെ പുതിയ മേധാവി റോക്കി ക്കുള്ളൂ..
കൂട്ടിയിട്ട ടൺ കണക്കിന് സ്വർണത്തിൽ നിന്നും ഒരു ഗ്രാം സ്വർണം പോയാൽ പോലും അസ്വസ്ഥമാവുന്ന മനസ്സുള്ള അൽ സൈക്കോ ആണ് റോക്കി…എന്തൊക്കെ മനുഷ്യൻമാരല്ലേ ഭൂമിയിൽ . പക്ഷെ മികച്ച സിനിമ എന്നൊന്നും അഭിപ്രായമില്ല..
സിനിമയിലെ നായികയെ കുറച്ച് ഓർക്കുമ്പോഴാണ് വിഷമം. ഒരു വിലയുമില്ലാത്ത നായികാ… റോക്കി ഭായി എന്റർടൈൻമെന്റിനു തട്ടിക്കൊണ്ടുവന്നു അവസാനം നായികയ്ക്ക് പ്രേമം തോന്നി. എന്താണ് പ്രേമം തോന്നണുണ്ടായ കാരണം എന്നൊന്നുമില്ല. അങ്ങ് തോന്നി
സിനിമയിൽ നായികാ നായകനുവേണ്ടി ത്യാഗം സഹിക്കുന്നുമുണ്ട്. സ്വന്തം ജീവൻ തന്നെ ത്യജിച്ചു നായികാ തട്ടിപോകുന്നു.
ഇനി റിയൽ ലൈഫിൽ നായികയായ ശ്രീനിധി ഷെട്ടിയ്ക്ക് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയിൽ നിന്നും കിട്ടുന്നതും തേപ്പ് ആണ്. ആ വിവാദം എല്ലാവരും അറിഞ്ഞതാണല്ലോ.. യേഷും ശ്രീനിധി ഷെട്ടിയും ഇരുന്ന വേദിയിൽ ശ്രീനിധിയെ മൈൻഡ് ചെയ്യാതെ യാഷിനെ പോയി കെട്ടിപ്പിടിക്കുന്ന സുപ്രിയ. വിവാദമായപ്പോൾ സ്റ്റേജിനു പുറത്തുവച്ചുതന്നെ ശ്രീനിധിയോട് മിണ്ടിയെന്നതിന് തെളിവുകളുമായി താരം രംഗത്തുവരികയും ചെയ്തു .
about kgf
