“16 വയസുകാരന്റെ 70 സെന്റിമീറ്ററും കടന്നുള്ള വാൽ” ; ഇത് ശരിക്കും ഹനുമാന്റെ അവതാരമോ?; “പടച്ചോനെ പള്ളീടേം ജോലീടേം കാര്യത്തിൽ ഒരു തീരുമാനമായി”; വാർത്തയ്ക്ക് നേരെ പരിഹാസവുമായി സോഷ്യൽ മീഡിയ!

പുരാണ പുസ്തകത്തിലെ ഹനുമാനെ അനുസ്മരിക്കും വിധം 16 വയസുകാരന്റെ 70 സെന്റിമീറ്ററും കടന്നുള്ള വാൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സംഭവം നേപ്പാളിലാണ് . 16 വയസുകാരൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംസാരവിഷയമാണ് .
ഹനുമാന്റെ പുനർജന്മമാണെന്ന് വാഴ്ത്തി ഒട്ടേറെ പേർ രംഗത്തുണ്ട്. 70 സെന്റിമീറ്റർ കടന്നും വളർന്നുെകാണ്ടിരിക്കുന്ന വാലാണ് കുട്ടിയെ വ്യത്യസ്ഥനാക്കുന്നത്. ദേശാന്ത് അധികാരി എന്ന കൗമാരക്കാരനാണ് വാൽ മുളച്ചത്. മുതുകിനോട് ചേർന്നാണ് കുട്ടിക്ക് രോമം നിറഞ്ഞ വാൽ വളരുന്നത്.
വാൽ വളരുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുട്ടിയെ വിവിധ ആശുപത്രികളിലും കാണിച്ചിരുന്നു. കുട്ടി ഹനുമാന്റെ പുനർന്മമാണെന്ന് ഒരു പുരോഹിതനാണ് മാതാപിതാക്കളെ അറിയിച്ചത്. ഇതോടെ വീട്ടുകാർക്ക് സന്തോഷമായെന്നും വാലിനെ അഭിമാനമായി കുടുംബം കണ്ടുതുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. വാൽ തനിക്ക് അഭിമാനമാണെന്നും അത് കാണിക്കാൻ ഒരു മടിയുമില്ലെന്നും കുട്ടിയും വ്യക്തമാക്കുന്നു.
അതെ സമയം മലയാളികൾക്കിടയിൽ വാർത്ത എത്തിയതോടെ, ചർച്ചയുടെ പോക്ക് അതിഭീകരമായിരിക്കുകയാണ്. രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
“യെവൻ ജനിച്ച സ്ഥലത്തെ ഉസ്തു: പടച്ചോനെ പള്ളീടേം ജോലീടേം കാര്യത്തിൽ ഒരു തീരുമാനമായി”, എന്നും അതുപോലെ , നിത്യ ബ്രഹ്മചാരിയായ ഹനുമാനും അബദ്ധമോ. അസംബന്ധം. ആ വിഗ്രഹം വീണുടയരുത്. കുട്ടിയുടെ മാതാപിതാകൾ ഡോക്ടറെ കാണുക.. എന്നുള്ള കമെന്റുകളും വാർത്തയ്ക്ക് പ്രതികരണമായി വരുന്നുണ്ട്.
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡിംപൽ ഭാൽ ഗ്രാൻഡ് ഫിനാലെയിൽ, രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം...