Connect with us

സൂര്യ ഋഷിയോട് ചെയ്തത് ശരിയോ തെറ്റോ?; രണ്ടും കൽപ്പിച്ച് സൂര്യ രംഗത്തേക്ക് ഇറങ്ങി ; ഋഷി എതിർക്കുമെന്നറിഞ്ഞ് സൂര്യ ചെയ്തത് ; കൂടെവിടെ ട്രോളും പ്രതികരണവും!

Malayalam

ഇന്നത്തെ എപ്പിസോഡ് കോളേജ് സ്പെഷ്യൽ ആണ്. ഇതിൽ നമ്മുടെ സേനയും റോഷനും അടിപൊളി ആണ്. സനയുടെ സംസാരം ആണ് കൂട്ടത്തിൽ കിടു. നമ്മുടെ സൂര്യയ്ക്ക് ഒരു ജോലി വേണം. കാരണം ഇന്നലത്തെ അച്ഛന്റെ ഫോൺ കാൾ ആണ്. റോഷനും സേനയും തമ്മിലുള്ള സംസാരവും കോംബോയും അടിപൊളി ആണ്. ചളി അടിയിൽ സന ബെസ്റ്റ് ആണ്. കൗണ്ടർ അടിച്ചു പിടിച്ചു നില്ക്കാൻ റോഷനും.

പിന്നെ ഇന്നേതായാലും ഒരു പുതിയ തുടക്കമുണ്ട്. എല്ലാത്തിനും സപ്പോർട്ട് ആയി അതിഥി ടീച്ചറും ഉണ്ടല്ലോ.. അതിഥി ടീച്ചറെ കുറിച്ചുള്ള അഭിപ്രായം നിങ്ങൾക്ക് കമ്മെന്റ് ചെയ്യാമെ.. അതായത്, ആദി സാറിന്റെ കാര്യത്തിലുള്ള ടീച്ചറുടെ നിലപാട്.. മകനോടുള്ള ടീച്ചറുടെ കൺസേൺ .. എന്നാൽ സൂര്യയ്ക്ക് ടീച്ചർ നൽകുന്ന പരിഗണന.. അങ്ങനെ കുറെ കാര്യങ്ങൾ ഇപ്പോൾ ടീച്ചറെ ചുറ്റിപ്പറ്റിയാണല്ലോ കടന്നുപോകുന്നത്.

അപ്പോൾ ടീച്ചറെ കുറിച്ച് പറയാം.. ഇനി അടുത്ത സംഭവം സൂര്യ യുടെ ജോബ് . അത് നമ്മൾ ആൾറെഡി ജനറൽ പ്രൊമോയിൽ കണ്ടതാണ്. പിന്നെ ആ ജോബിനെ കുറിച്ച് ഇന്നിപ്പോൾ നമുക്ക് കൂടുതൽ വിവരങ്ങൾ കിട്ടില്ല.. പക്ഷെ എനിക്ക് തോന്നുന്നത് ജനറൽ പ്രൊമോയിൽ ഉള്ളത് പോലെ , ഒരു ഫുഡ് ഡെലിവറി ഗേൾ ആയിരിക്കും.. ഓൺലൈൻ ആണെന്ന് പറയുന്നുണ്ട്..

പക്ഷെ ഈ ജോബ് ഋഷി അംഗീകരിക്കുമോ..? ഏതായാലും അതിഥി ടീച്ചർ കൂടെനിൽക്കുന്നുണ്ട്. അപ്പോൾ എന്തായാലും ഒരു ട്വിസ്റ്റ് സംഭവിക്കും. അതൊരു പിണക്കമാണോ എന്നൊക്കെ കണ്ടറിയാം.. പിന്നെ പ്രേക്ഷകർ വീണ്ടും അസ്വസ്ഥരാണ്.. റാണിയമ്മ എവിടെ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

കൂടുതൽ കമെന്റുകൾ വായിക്കാം.. നിങ്ങളുടെ വിമർശനങ്ങളും ട്രോളുകളും എല്ലാം കമെന്റ് ആയി രേഖപ്പെടുത്താം.

about koodevide

More in Malayalam

Trending

Recent

To Top