Connect with us

നമ്മുടെ സംസ്കാരം നശിപ്പിക്കും; അയ്യേ അടിവസ്ത്രം വരെ പുറത്ത് കാണാം; മനം മറിക്കും കാഴ്‌ച; ലാലേട്ടനും കാണുന്നല്ലോ ?; ബിഗ് ബോസ് അപാര സീസൺ തന്നെ!

Malayalam

കഴിഞ്ഞ സീസൺ പോലെയൊന്നുമല്ല ഈ സീസൺ ബിഗ് ബോസ് നടക്കുന്നത്. കഴിഞ്ഞ സീസണിലെല്ലാം ഭാഗ്യലക്ഷ്മിയും സന്ധ്യയും സൂര്യയും എല്ലാം മലയാളികളുടെ സംസ്കാരത്തിന് ചേർന്ന രീതിയിലായിരുന്നു ബിഗ് ബോസ് മത്സരത്തിൽ പങ്കെടുത്തത്.

എന്നാൽ ഈ സീസൺ മത്സരാർത്ഥികൾ കൂടുതലും ഒരു വൃത്തിയും ഇല്ലാത്തവരാണ് എന്ന് പോറയേണ്ടി വരും. ആണിന് ആണിനോട് പ്രണയം പെണ്ണിന് പെണ്ണിനോട് പ്രണയം .. അതുമാത്രമല്ല ബ്ലേസ്‌ലിയ്ക്ക് ദിൽഷയോടുള്ള പ്രണയം പോലും ഇന്ന് മൂക്കത്ത് വിരൽ വച്ചാണ് മലയാളികൾ കേൾക്കേണ്ടി വരുന്നത്.

ഇപ്പോഴിതാ മറ്റൊരു കാര്യമാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ലാലേട്ടൻ വരെ വരുന്ന എപ്പിസോഡ് ആയിട്ട് ഈ ബിഗ് ബോസ് വീട്ടിലുള്ളവർ ഇത്ര വൃത്തി ഇല്ലാത്തവർ ആയിപ്പോയല്ലോ… കുടുംബവുമായി വീട്ടിൽ ഇരുന്നു കാണാൻ സാധിക്കുന്ന ഒന്നല്ല ബിഗ് ബോസ് സീസൺ ഫോർ എന്ന് പറയിപ്പിച്ചിരിക്കുകയാണ് ഈ സീസണിലെ മത്സരാർത്ഥികൾ.

ഇന്നലെ രാവിലെ തന്നെ ദിൽഷ ഒരു മീറ്റിംഗ് വച്ചിരുന്നു . ബിഗ് ബോസ് വീട്ടിലെ വൃത്തിയില്ലായ്മ ആയിരുന്നു ദില്ഷാ അവിടെ പറഞ്ഞത്. അടിവസ്ത്രം വരെ ഇരിക്കുന്ന സോഫയിൽ ആണ് ഇടുന്നത്. അവിടെ മുതിർന്ന സ്ത്രീകൾ ആണ് ഇതൊക്കെ ചെയ്യുന്നത്. അവരോട് ആണ് 29 വയസുള്ള ദിൽഷാ ഇത് വിളിച്ചു പറഞ്ഞത്.

about bigg boss

More in Malayalam

Trending

Recent

To Top