ഇടയ്ക്ക് ചില നോ പറഞ്ഞത് കാരണം സിനിമ കിട്ടാതെ കുറേക്കാലം വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്, വിദേശത്ത് പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു കരുതിയത്; പക്ഷേ….!; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ശ്രീനാഥ് ഭാസി. ഇപ്പോള്‍ അമല്‍ നീരദ് ചിത്രമായ ഭീഷ്മപര്വ്വത്തിലൂടെ നടന് വീണ്ടും ശ്രദ്ധേയനായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയില്‍ ഇടയ്ക്കു വന്ന വിടവ് തന്നെ ബാധിച്ചിരുന്നുവെന്നും സിനിമ വിട്ട് മറ്റെന്തെങ്കിലും ജോലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നതായുമാണ് നടന് പറയുന്നത്. കഥാപാത്രത്തിനായി പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും നടത്താറില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനിഷ്ടമാണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലൂടെയാണ് തിരിച്ചുവരവുണ്ടാകുന്നത്. അത് നല്ലൊരു കഥാപാത്രവും നല്ലൊരു മാറ്റവുമായിരുന്നു. സിനിമയില്‍ തന്നെ തുടരാമെന്ന് തീരുമാനിക്കുന്നത് ഇങ്ങനെയാണ് എന്നും നടന് പറയുന്നു.
”ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിയാലോ എന്നൊക്കെ ആലോചിച്ചിരുന്നു. വിദേശത്ത് പോയി എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു കരുതിയത്. ജേക്കബിന്റെ സ്വര്‍ഗരാജ്യമായിരുന്നു ആ സമയത്ത് ചെയ്തത്. വിനീത് ശ്രീനിവാസനാണ് പിന്തുണ തന്ന് ചേര്‍ത്തുപിടിച്ചത്.
അതേപോലെ തന്നെ ഇടയ്ക്ക് ചില നോ പറഞ്ഞത് കാരണം സിനിമ കിട്ടാതെ കുറേക്കാലം വീട്ടിലിരിക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം കിട്ടിയത്. അത് നല്ലൊരു കഥാപാത്രവും നല്ലൊരു മാറ്റവുമായിരുന്നു. സിനിമയില്‍ത്തന്നെ തുടരാമെന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്.’എന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...