BIGGBOSS EPISODE 7 DAY 6 ;ജാസ്മിന് ലാലേട്ടന്റെ പച്ചക്കൊടി ; ഔട്ട് ആകുന്നത് കഴിഞ്ഞ ദിവസം ബഹളം വച്ച ആ മത്സരാർത്ഥി; റോബിൻ പ്രതിക്കൂട്ടിൽ; ലാലേട്ടൻ കലക്കിയ എപ്പിസോഡ്!

മലയാളികളുടെ സമീപനം മാറി എന്ന് പറയുന്നുണ്ട്. സിഗററ്റ് വലിക്കുന്ന പെണ്കുട്ടികൾ . ബഹളം വെക്കുന്നത്. ജാസ്മിന്റെ ഒരു കാര്യവും ഇതിൽ കാണിച്ചില്ല. ജാസ്മിൻ ഇതിൽ വേണം.. അതിനു തന്നെയാണ് മോഹൻലാൽ ഇങ്ങനെ ചെയ്തത്.
മലയാളി കുടുംബപ്രേക്ഷകർ ആണ് ഇത് കാണുന്നത് അപ്പോൾ ജാസ്മിൻ ഭാഷ സൂക്ഷിക്കണം എന്ന് പറഞ്ഞിരുന്നു.. അപ്പോൾ ശരിക്കും ഞങ്ങളും കരുതി, ജാസ്മിന് പാരയാകുമോ എന്ന് . ഞാൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു ഒരാളുടെ ഭാഷ അല്ല, അയാളുടെ വ്യക്തിത്വം തീരുമാനിക്കുന്നത് എന്ന്. പിന്നെ ഓരോ വ്യക്തികളോടും ലാലേട്ടൻ സംസാരിച്ചു.
ലാലേട്ടൻ നല്ല ഒരു കോമെടി ആയിത്തന്നെയാണ് എല്ലാവരോടും സംസാരിക്കുന്നത്.. സൂരജ് ഇവിടെ കുട്ടിയെ പോലെ നടക്കുകയാണ്… ലക്ഷ്മി പ്രിയ യോട് സംസാരിച്ചതും കൊള്ളാം… ശരിക്കും അവരെ സപ്പോർട്ട് ചെയ്യും എന്ന് കരുതി.. പക്ഷെ അതുണ്ടായില്ല.. ഈ ഗെയിം ഒക്കെ കുറെ കണ്ടയാണ് എന്ന രീതിയിൽ സംസാരിച്ചു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...