News
അല്ലൂരി സീതാരാമരാജുവിനെ കണ്ട് തിയേറ്ററില്‍ ആര്‍പ്പ് വിളിച്ച് രാംചരണിന്റെ ഭാര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
അല്ലൂരി സീതാരാമരാജുവിനെ കണ്ട് തിയേറ്ററില്‍ ആര്‍പ്പ് വിളിച്ച് രാംചരണിന്റെ ഭാര്യ; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

എസ്എസ് രാജമൗലി അണിയിച്ചൊരുക്കിയ ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചലചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിച്ച് റെക്കോഡ് കളക്ഷനോടെ ജൈത്രയാത്ര തുടരുകയാണ് മികച്ച പ്രതികരണമാണ് സിനിമമയ്ക്ക് ലഭിക്കുന്നത്.
അല്ലൂരി സീതാരാമരാജുവായി രാംചരണും, കൊമരി ഭീം ആയി ജൂനിയര്‍ എന്‍ടിആറും നിറഞ്ഞാടുകയാണ് സിനിമയില്‍. സിനിമയുടെ വിജയാഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രെന്‍ഡ്.
ഇപ്പോഴിതാ രാം ചരണിന്റെ ഭാര്യ ഉപാസന ചിത്രം കണ്ട് ആസ്വദിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. തീയേറ്ററിലെ ആരാധകരുടെ ആഘോഷങ്ങള്‍ക്കിടയില്‍ ഉപാസന തന്റെ ഭര്‍ത്താവിന്റെ അഭിനയത്തില്‍ ആവേശഭരിതയാവുന്നത് കാണാം.ആരാധകര്‍ കീറിയെറിഞ്ഞ കടലാസു കഷ്ണങ്ങള്‍ നിലത്തുനിന്നും എടുത്ത് വീണ്ടും ആഹ്ലാദ പ്രകടനം നടത്തുകയാണ് ഉപാസന.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...