Malayalam
ഇതു നിന്റെ ഇടമാണ് ഭാവന; പോരാട്ടത്തിന്റെ പെൺപ്രതീകമായ ഭാവനയെ സ്വാഗതം ചെയ്ത് എന്നും കൂടെനിന്ന സുഹൃത്ത് പാർവതി തിരുവോത്ത്!
ഇതു നിന്റെ ഇടമാണ് ഭാവന; പോരാട്ടത്തിന്റെ പെൺപ്രതീകമായ ഭാവനയെ സ്വാഗതം ചെയ്ത് എന്നും കൂടെനിന്ന സുഹൃത്ത് പാർവതി തിരുവോത്ത്!

ഇന്ന് സോഷ്യൽ മീഡിയ നിറയെ നിറഞ്ഞു നിൽക്കുന്ന തിളക്കമുള്ള, ജ്വലിക്കുന്ന മുഖം അത് ഭാവനയുടേതാണ്. പോരാട്ടമാണ് ഭാവന എന്ന് ഇന്ന് ഓരോ മലയാളികളും പറയും. കഴിഞ്ഞ ദിവസം സിനിമയിൽ മാത്രമല്ല സമൂഹത്തിലും സ്ത്രീകൾക്ക് പ്രതീക്ഷ തരുന്ന ഒരു കാഴ്ച കാണാൻ സാധിച്ചു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ ഭാവനയെ ആശംസകളും അഭിനനന്ദങ്ങളും കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ. ഭാവന പോലും അതിശയിച്ചു പോയ കാഴ്‌ചയായിരുന്നു ഇന്നലെ നിശാഗന്ധിയിൽ കണ്ടത് . ഭാവനയും അതേക്കുറിച്ചു പറഞ്ഞിരുന്നു.
ഇപ്പോഴിതാ, എന്നും ഭാവനക്കൊപ്പം നിന്ന പ്രിയ സുഹൃത്തും നടിയുമായ പാർവതി തിരുവോത്ത് ഇൻസ്റ്റഗ്രാമിൽ ചലച്ചിത്ര മേളയിൽ ഭാവന എത്തുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.
ഇത് നിന്റെ ഇടമാണ്. നിന്റെ കഥ എന്ന് കുറിച്ചുകൊണ്ടാണ് പാർവതി വീഡിയോ പങ്കുവച്ചത്. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് തുടങ്ങിയവരും ഭാവനയുടെ വിഡിയോ പങ്കുവെച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്നാണ് അഭിസംബോധന ചെയ്തത്.
about bhavana
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...