Connect with us

കല്യാണി ആരെ വിവാഹം കഴിക്കും; സൂര്യ കുമാർ അവസാനം രംഗപ്രവേശം ചെയ്യുമോ?; അലീനയും കണ്മണിയും ശ്രേയയും തുമ്പിയും ;ആഘോഷമാക്കി ശ്വേതാ മേനോനും ; കിരൺ കലക്കി; മൗനരാഗം സൂപർ എപ്പിസോഡിലേക്ക്!

Malayalam

കല്യാണി ആരെ വിവാഹം കഴിക്കും; സൂര്യ കുമാർ അവസാനം രംഗപ്രവേശം ചെയ്യുമോ?; അലീനയും കണ്മണിയും ശ്രേയയും തുമ്പിയും ;ആഘോഷമാക്കി ശ്വേതാ മേനോനും ; കിരൺ കലക്കി; മൗനരാഗം സൂപർ എപ്പിസോഡിലേക്ക്!

കല്യാണി ആരെ വിവാഹം കഴിക്കും; സൂര്യ കുമാർ അവസാനം രംഗപ്രവേശം ചെയ്യുമോ?; അലീനയും കണ്മണിയും ശ്രേയയും തുമ്പിയും ;ആഘോഷമാക്കി ശ്വേതാ മേനോനും ; കിരൺ കലക്കി; മൗനരാഗം സൂപർ എപ്പിസോഡിലേക്ക്!

മലയാള സീരിയൽ ചരിത്രത്തിൽ തന്നെ വൻ ആഘോഷം ആക്കാൻ തയ്യാറെടുക്കുകയാണ് കല്യാണി കിരൺ വിവാഹം. പക്ഷെ ആ ആഘോഷത്തിന് ഇടയിലും ഒരു വൻ ട്വിസ്റ്റ് ഉണ്ട്. കല്യാണി സൂര്യ കുമാർ വിഹാഹമാണ് നടക്കാൻ പോകുന്നത് എന്ന് വിശ്വസിക്കുന്ന കുറെ പേർക്കിടയിൽ സി എസ് കളിക്കുന്ന ആ നാടകം അതെന്താകും എന്ന് അടുത്ത ദിവസം അറിയാം. കഴിഞ്ഞ ആഴ്ചയിലെ ജനറൽ പ്രൊമോയിൽ നമ്മൾ കണ്ട ഒരു മോതിരമറ്റ ചടങ്ങ് അത് ഈ ആഴ്ചയിൽ അതായത് ഇന്നലെ കാണിച്ചു.

ഇനി കാണിക്കാൻ ഉള്ളത്.. ആ ആഘോഷം തന്നെയാണ്. അപ്പോൾ ഈ ആഴ്ചത്തെ പ്രൊമോ വന്നപ്പോൾ അതിൽ; ഫുൾ ആഘോഷമാണ്.. അതിൽ സാന്ദ്രയും കണ്മണിയും അലീനയും ശ്രേയ ചേച്ചിയും ഒക്കെ വരുന്നുണ്ട്.പിന്നെ സിനിമാ താരം ശ്വേതാ മേനോനും വരുന്നുണ്ട്. ഇത്രയും വലിയ പാർട്ടി ആയിട്ട് അവിടേക്ക് നായകന്മാർ ഒന്നും വന്നില്ലല്ലോ.. അതുമാത്രമല്ല സൂര്യ കൈമളും ഇല്ലായിരുന്നു.. സൂര്യ ഇനി വധ ശ്രമം കേസിൽ അന്വേഷണ വിധേയയായതുകൊണ്ടാകുമോ?

ആ പിന്നെ സാന്ത്വനം കുടുംബത്തിൽ നിന്നും ആരും ഇല്ല. കുടുംബവിളക്കിലെ പ്രതീഷും ഭാര്യയും ഉണ്ടായിരുന്നു.. അപ്പോൾ ഇവരെല്ലാവരും വന്നിരിക്കുന്നത് ശരിക്കും ആരുടെ കല്യാണം കൂടാനാണ് എന്ന് നമുക്കും അറിയില്ല. അതുപോലെ എല്ലാവരും ഉറ്റുനോക്കുന്നത് സി എസിന്റെ ആ പ്ലാൻ എന്താണ് എന്നാണ്. അതും നമുക്ക് ഉടനെ അറിയാൻ കഴിയും എന്ന് പ്രതീക്ഷിക്കുനുണ്ട്..

ഏത പണ്ണാലും പ്ലാൻ പണ്ണി പണ്ണണം , ഇവിടെ ഇപ്പോൾ പ്ലാൻ എന്തായാലും അത് നടക്കണം ഇല്ലെങ്കിൽ.. കല്യാണിയുടെ അവസ്ഥ… ഏതായാലും നെഗറ്റീവ് ആയി ഒന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം.. പിന്നെ എല്ലാവര്ക്കും… മൗനരാഗം പ്രേക്ഷകർ മാത്രമല്ല, എല്ലാ സീരിയൽ ആരാധകരും ഇപ്പോൾ കാണാൻ കാത്തിരിക്കുകയാണ്..

കുറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മൗനരാഗം പ്രേക്ഷകർ തന്നെയാണ്. ഇനി കഥയിലെ ട്വിസ്റ്റ് എന്ന് പറയുന്നത് ഇപ്പോൾ ഈ വേദിയിൽ കിരണും ഉണ്ട്.. കഴിഞ്ഞ ദിവസം കിരൺ കല്യാണി മോതിര കൈമാറ്റം വരെ നടന്നു . ഇപ്പോൾ രണ്ടാളുടെയും കൈയിൽ പേരെഴുതിയ മോതിരം ആണ് ഉള്ളത്.

ഇനി ഈ സമയം നമ്മൾ ഒരാളെ മറക്കാൻ പാടില്ലല്ലോ… വേറെ ആരെയും അല്ല സരയു… അവൾ അവിടെ ജയിലിൽ കിടക്കുകയാണ്.. അവിടെ കിടന്നും കല്യാണിയെ കൊല്ലുന്നതുതന്നെയാണ് അവൾ ഓർക്കുന്നത്. പിന്നെ സരയുവിന്റെ മനസ്സിൽ കിരൺ പറയുന്ന കുറെ കാര്യങ്ങൾ കടന്നുവരുന്നുണ്ട്.

കിരൺ ഇനിയും കല്യാണിയെത്തന്നെ വിവാഹം കഴിക്കാനാണ് കാത്തിരിക്കുന്നത് എന്ന് സാരയുവിനു അറിയാം. എന്നാൽ അത് എങ്ങനെ എന്നും സരയു ചിന്തിക്കുന്നുണ്ട്..സരയു ഇനി വിവാഹ ദിവസം എത്തുമോ എന്നുള്ളതും ഒരു ട്വിസ്റ്റ് ആണ്.. ശരിക്കും സാരയുവും വേണം അല്ലെ.. സരയു ആ കാഴ്ച കാണണം.. അനഗ്നെ ആഗ്രഹിക്കുന്നവർ ഏതായാലും കമെന്റ് ചെയ്യുക.. ഇനി എത്രയും വേഗം കല്യാണി കിരൺ വിവാഹം നടക്കട്ടെ..

പിന്നെ ദീപ സി എസ് , അവരുടെ ആ നാടകം അവർ അത് അറിഞ്ഞു നടത്തുന്നതാണോ അതോ കോ ഇൻസിഡൻസ് ആയി പ്രകാശനു മുന്നിൽ സംഭവിക്കുന്നതാണോ? അതും ഇപ്പോൾ മൗനരാഗത്തിലെ ചർച്ചയാണ്.. ഇത്തവണത്തെ മൗനരാഗം കമന്റ്സ് ബോക്സ് ആണ് ഏറെ സൂപർ..

തൂവൽസ്പർശം കുടുംബ വിളക്ക് പാടാത്ത പൈങ്കിളി അമ്മയായറിയാതെ പ്രേക്ഷകരും ഉണ്ട് അത് കാണാൻ,, കൂടെവിടെ സാന്ത്വനം പ്രേക്ഷകർ ഉണ്ടോ എന്നറിയില്ല, കാരണം ദീപയും പ്രകാശനും സി എസ്സും ഒന്നും അവരുടെ മക്കളുടെ വിവാഹത്തിന് മാളിയേക്കലുകാരെയും സാന്ത്വനം കുടുംബക്കാരെയും വിളിച്ചിട്ടില്ല… അത് മോശമായിപ്പോയി.

about mounaragam

More in Malayalam

Trending

Recent

To Top