Connect with us

അഞ്ജുവിനെ ഒഴിവാക്കി ജയന്തിക്കൊപ്പം സാവിത്രി ആശുപത്രിയിലേയ്ക്ക് പോകുന്നു ; ഒടുവിൽ കിട്ടുന്നത് എട്ടിന്റെ പണി! വേറെ ലെവൽ ട്വിസ്റ്റുമായി സാന്ത്വനം !

serial

അഞ്ജുവിനെ ഒഴിവാക്കി ജയന്തിക്കൊപ്പം സാവിത്രി ആശുപത്രിയിലേയ്ക്ക് പോകുന്നു ; ഒടുവിൽ കിട്ടുന്നത് എട്ടിന്റെ പണി! വേറെ ലെവൽ ട്വിസ്റ്റുമായി സാന്ത്വനം !

അഞ്ജുവിനെ ഒഴിവാക്കി ജയന്തിക്കൊപ്പം സാവിത്രി ആശുപത്രിയിലേയ്ക്ക് പോകുന്നു ; ഒടുവിൽ കിട്ടുന്നത് എട്ടിന്റെ പണി! വേറെ ലെവൽ ട്വിസ്റ്റുമായി സാന്ത്വനം !

അപ്പച്ചിയെ കുറിച്ചുള്ള അപ്പുവിന്റെ തള്ളും, അതിനെ ഹരിയും കണ്ണനും കളിയാക്കുന്നതും ഒക്കെ നമ്മൾ ഇന്നലെ കണ്ടിരുന്നു സാന്ത്വനത്തിലെ എല്ലാവർക്കുമുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കിക്കോളാം എന്നൊക്കെ പറഞ്ഞ് അപ്പച്ചി രാവിലെ ഉറങ്ങി പോകുന്നതും. ദേവി പതിവുപോലെ രാവിലെ എല്ലാവർക്കും വേണ്ട ഭക്ഷണം ഉണ്ടാകുകയും ചെയ്തിരുന്നു അത് നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണ് . എന്തായാലും ഇപ്പോ അപ്പുവും അപ്പച്ചിയും ആകെ ചമ്മി നിൽകുകയാണ് .

അതേസമയം നമ്മുടെ ജയന്തി സാവിത്രിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ രാവിലെ അവരുടെ വീട്ടിലെത്തിയിരുന്നു. അഞ്ജലിയും ശിവനും എത്തില്ല . അപ്പച്ചിയോട് സ്നേഹമുള്ളത് എനിക്ക് മാത്രമാണ് എന്നൊക്കെ പറഞ്ഞ് എരിപിരി കേറ്റുന്നുണ്ട്. അത് മാത്രമല്ല , അപ്പച്ചിയുടെ അസുഖ വിവരം എന്താണ് എന്ന് അറിയാനും കൂടെയാണ് ജയന്തിയുടെ ഈ വരവ്. നമ്മുടെ അഞ്ജലിയും അമ്മയെ കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ റെഡി നിൽക്കുവാണ് . ശിവൻ അഞ്ജലിയോട് പറഞ്ഞിരുന്നത് നിന്നെ അവിടെ കൊണ്ട് വിടാം നീ അമ്മയെ കൊണ്ട് പോയാൽ മതി . എന്നൊക്കെ പറഞ്ഞിരുന്നു . ഇത്തവണ ശിവൻ കൂടെ പോകാതിരുന്നത് ,സാവിത്രി അമ്മായിക്ക് തന്നോടുള്ള ദേഷ്യം കാരണം ആണ്.

എന്തായാലും അഞ്ജലി വരില്ല ,അവളെ ശിവനും ,ദേവിയും ഒന്നും വിടില്ല , അപ്പച്ചിക്ക് ഞാൻ മാത്രമേയുള്ളു എന്നൊക്കെ ജയന്തി പറഞ്ഞു നിൽകുമ്പാൾ നമ്മുടെ അഞ്ജലി അമ്മയെക്കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ എത്തും .അത് ഇന്നത്തെ എപ്പിസോഡിൽ കാണാം .ശിവൻ അഞ്ജലിയെ വീടിനു മുൻപിൽ കൊണ്ട് ഇറക്കിവിട്ടിട്ട് വീട്ടിൽ കയറാതെ പോകും . അതൊക്കെ പുതിയ പ്രൊമോയിൽ കാണിക്കുന്നുണ്ട് . ശിവൻ ഇവിടെ വരെ വന്നിട്ട് കയറാതെ പോയത് എന്താണ് . ശിവന് പിണക്കമാണോ എന്നൊക്കെ അഞ്ജലിയോട് അച്ഛൻ ചോദിക്കുമായിരിക്കും . അത് പോലെ ജയന്തി വന്നിട്ടുണ്ട്. അമ്മയെക്കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ ജയന്തി വന്നിട്ടുണ്ട് , പിന്നെ സാവിത്രിയുടെ അസുഖ വിവരം എന്താണ് എന്ന് കണ്ടു പിടിക്കാനുള്ള വരവുകൂടിയാണ് ഇത് എന്നൊക്കെ അഞ്ജലിയോട് ശങ്കരൻ പറഞ്ഞുകൊടുക്കും
ഈ അസുഖ വിവരം ജയന്തിയും സാവിത്രിയും അറിയുന്നതിൽ എന്തിനാണ് ഇത്ര പേടിക്കുന്നത്. ഇനി ഇപ്പൊ അവർ അത് അറിയുന്നതാണ് നല്ലത്. നിങ്ങൾക്ക് എന്ത് തോന്നുന്നു .

https://youtu.be/S8hyA3cjXUQ

എന്തായാലും അമ്മയെക്കൊണ്ട് പോകാൻ അഞ്ജലി നോക്കും . എന്തായാലും അഞ്ജലിയെ കാണുമ്പോഴെ ജയന്തിയുടെ മുഖം മാറും . സാവിത്രിയും അഞ്ജലിയും തമ്മിൽ ഒന്നും രണ്ടും ഒക്കെ പറഞ്ഞ് വഴക്കിടും അതൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണാം . അഞ്ജലിയുമായി ഹോസ്പിറ്റലിൽ പോകാൻ സാവിത്രി തയ്യാറാകില്ല . ശിവൻ ചെയ്തു തന്ന എല്ലാ ഉപകാരവും മതി ഞാൻ ജയന്തിയുടെ കൂടെ പോകും എന്ന വാശിയിലാണ് സാവിത്രി .
ഇന്നത്തെ ഹോസ്പിറ്റലിലെ ചിലവ് മുഴുവൻ ഞാൻ നോക്കിക്കോളാം എന്നൊക്കെ പറഞ്ഞ് ഹോസ്പിറ്റലിൽ പോകുന്നുണ്ട്.

പിന്നെ രാവിലെ ഫുഡ് ഉണ്ടാക്കി കൊടുക്കാത്തതിന് ലെച്ചു അപ്പചിക്കിട്ട് കണ്ണൻ ഒന്ന് താങ്ങുന്നുണ്ട്. നല്ല അടിപൊളിയായിട്ടു കണ്ണ് അപ്പിച്ചിക്കിട്ടു കൊടുക്കുന്നുണ്ട് അതൊക്കെ നിങ്ങൾക്ക് ഇന്നത്തെ എപ്പിസോഡിൽ കാണാം .എന്തായാലും അപ്പച്ചി പിന്നെയും അടുക്കള ഭരണം ഏറ്റെടുത്തിട്ടുണ്ട്. ഇനി എന്താകും എന്നൊക്കെ കാത്തിരുന്നു കാണണം.

എന്തായാലും അപ്പച്ചിയെ കൊണ്ട് ഹോസ്പിറ്റലിൽ ചെന്ന് ജയന്തി ഓവർ ആകും . ഇനി ഡോക്ടറിന്റെ വായിൽ ഇരിക്കുന്നതുകൂടി കേട്ടാലേ ജയന്തിക്ക് സമാധാനം ആകു . ടെസ്റ്റ് ഒക്കെ ചെയ്യാൻ ഡോക്ടർ എഴുതി കൊടുത്തിട്ടുണ്ട് . എന്തായാലും ഈ ടെസ്റ്റുകളുടെ ഒക്കെ ബില്ല് കാണുമ്പോൾ കണ്ണ് തള്ളി ജയന്തി . ബില്ല് അടക്കാനുള്ള പൈസ ഇല്ല ജയന്തിയുടെ കൈയിൽ എന്തായാലും ജയന്തിക്ക് നല്ല പണിയാണ് കിട്ടിയിരിക്കുന്നത് .

https://youtu.be/S8hyA3cjXUQ

about santhwanam

More in serial

Trending

Recent

To Top