Connect with us

മാളുവിനെ കൈയിൽ എടുത്ത് ഓടി കൊച്ചുഡോക്ടർ; പാഞ്ഞെത്തി ശ്രേയ, എല്ലാത്തിനും പിന്നിൽ അവൻ ! വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

serial

മാളുവിനെ കൈയിൽ എടുത്ത് ഓടി കൊച്ചുഡോക്ടർ; പാഞ്ഞെത്തി ശ്രേയ, എല്ലാത്തിനും പിന്നിൽ അവൻ ! വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

മാളുവിനെ കൈയിൽ എടുത്ത് ഓടി കൊച്ചുഡോക്ടർ; പാഞ്ഞെത്തി ശ്രേയ, എല്ലാത്തിനും പിന്നിൽ അവൻ ! വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം!

ത്രില്ലർ എന്നൊക്കെ പറഞ്ഞാൽ ഇതാണ് തൂവൽസ്പർശം ഇത് വേറെ ലെവൽ സീരിയൽ തന്നെ
എങ്ങനെ ഓരോ എപ്പിസോഡിലും നമ്മളെ ഇത്ര ത്രില്ല അടുപ്പിക്കാൻ വേറെ ഒരു സീരിയലിനും കഴിയില്ല . കഥയിൽ ഇനി എന്താണ് നടക്കുന്നത് ? ആരാണ് ആ ശത്രു എന്നൊക്കെ അറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത് . പിന്നെ നമ്മുടെ മാളുവിന്റെയും കൊച്ചുഡോക്ടറിന്റെയുo ആക്ടിങ് ഒരു രക്ഷയുമില്ല. ഇന്നലത്തെ അവരുടെ ആ ഒരു ഹാർട്ട് ടച്ചിങ് പെർഫോമൻസ് ഒന്നും പറയാനില്ല … അടിപൊളി ആയിരുന്നു അതുപോലെ തന്നെ ശ്രെയേച്ചിയും…

കൊച്ചുഡോക്ടറിന് മാളുവിനെ രക്ഷപെടുത്താൻ കഴിയുമോ എന്നാണ് എല്ലാവരും കാണാൻ കാത്തിരിക്കുന്നത് . മാളുവിനെ ആദ്യം കൊണ്ട് പോയ ഹോസ്പിറ്റലിൽ മാളുവിന് വേണ്ട ചികിത്സ ആ ഡോക്ടർ കൊടുക്കുന്നില്ല ,മാളുവിനെ കൊണ്ട് അരുൺ മറ്റൊരു ഹോസ്പിറ്റലിലേക്ക് പോവുകയാണ് . പക്ഷെ ശത്രുക്കൾ അവർക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു . അവർ വന്ന ഡ്രൈവർ ആക്രമിച്ച കാർ ഓടിക്കുന്നത് ഗുണ്ടയാണ്‌ . അതെ സമയം മാളുവിനെ കൊല്ലാൻ വേണ്ടി മരുന്ന ഇൻജെക്ട ചെയ്തതിനെ കുറിച്ചോ അരുൺ മാളുവിനെ കൊണ്ട് പോയതോ ഒന്നും ശ്രേയക്ക് അറിയില്ല. മാളുവിന്റെയും അരുണിന്റേയും പിന്നാലെ ശത്രുണ്ട് . ഏങ്ങനെ അരുൺ മാളുവിനെ രക്ഷിക്കും എന്നൊക്കെയുള്ളതാണ് ഇന്നത്തെ എപ്പിസോഡിൽ ഉള്ളത് . ശ്രേയ പിടിച്ച ആ ഗുണ്ടയെ തല്ലിച്ചതച്ച് മാളുവിനെ എങ്ങോട്ടാണ് കൊണ്ട് പോയത് . ആരാണ് ഇതിന്റെ പിന്നിൽ എന്നൊക്കെ ചോദിക്കും .

മാളുവിന്റെ ദേഹത്ത് പോയ്സൻ കുത്തി വെച്ചതിനെ കുറിച്ച് ശ്രേയ അറിയും . മൂന്ന് മണിക്കൂർ കൊണ്ട് മാളു മരിക്കും എന്നൊക്കെ പറഞ്ഞ ഗുണ്ടാ ശ്രേയയെ പറഞ്ഞു ഭീഷണിപ്പെടുത്തും
അതേസമയം നമ്മുടെ മാളു മരണവുമായിട്ടുള്ള യുദ്ധത്തിലാണ്. കൊച്ചു ഡോക്ടറും മാളുവിനെ എങ്ങനെയും മരണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രേമിക്കുന്ന എന്നാൽ ആ ശത്രു കാർ ഡ്രൈവർ മനപ്പൂർവം നേരം വൈകിപ്പിക്കാൻ ശ്രമിക്കും . ഈശ്വർ സാർ അവിനാശാന് തട്ടി കൊണ്ടുപോയതിനെ കുറിച്ച് പറഞ്ഞ് . മാളുവിനെ കൊണ്ടുപോയത് അരുൺ ആണ് എന്നാണ് ശ്രേയ അറിയും . തന്റെ മാളുവിന് എന്തെങ്കിലും സംഭിവിക്കുമോ എന്ന പേടിയിൽ നിൽക്കുന്ന ശ്രേയ അത് വേദനിപ്പിക്കുന്ന കാഴ്ചയാണ് .

മാളുവിനെ തട്ടി കൊണ്ട് പോയതിനെ കുറിച്ച ഒക്കെ ശ്രേയ അറിയും ഇനി എന്തായാലും ശ്രേയ അവിടെ പാഞ്ഞ എത്തി അവരെ രക്ഷിക്കും . പിന്നെ നമ്മുടെ കൊച്ചു ഡോക്ടർ ആൾ പൊളിയാണ് ആ ഗുണ്ടയെ കൊച്ചു ഡോക്ടർ എങ്ങനെയും കീഴ്പെടുത്തി മാളുവിനെ എടുത്തു കൊണ്ട് ഓടുന്നുണ്ട് . അല്ല കൊച്ചു ഡോക്ടർക്ക് ആ കാർ എടുത്തു കൊണ്ട് പോയാൽ പോരായിരുന്നോ ? കഥയിലെ വില്ലൻ വിക്ടർ ആണ്. അപ്പൊ അത് ആരാണ് എന്താണ് എന്നൊക്കെ അറിയണം .

മാളുവിന് ഒരു ആപത്തും വരില്ല കൊച്ചു ഡോക്ടർക്ക് രക്ഷിക്കാൻ കഴിയും. ജാതകം പോലും തിരുത്തി എഴുതിക്കും നമ്മുടെ കൊച്ചു ഡോക്ടർ . ശ്രേയ ചേച്ചിക്കു എത്രയും പെട്ടെന്ന് മാളുൻ്റേ അരികിൽ എത്താൻ കഴിയട്ടെ
മാളു രക്ഷപ്പെട്ട് പഴയ കുറുമ്പത്തി മാളുവായി എത്രയും വേഗം തിരിച്ചു വരുന്നതിന് നമ്മുക്കും കാത്തിരിക്കാം

തള്ളി മറിച്ചിട്ട് , വെട്ടിയിട്ട വാഴ തണ്ട് പോലെ
കിടക്കണ കണ്ടാ?
ലെച്ചു അപ്പച്ചി ഫിനിഷ് സാന്ത്വനത്തിൽ വേറെ ലെവൽ ട്വിസ്റ്റ്

സാന്ത്വനം വീട്ടിലുള്ളവരുടെ മനസ്സ് വിഷമിപ്പിച്ചതിന് മാപ്പ് ഒക്കെ പറഞ്ഞു അതിന് ഒരു പ്രായശ്ചിത്തം പോലെ സാന്ത്വനത്തിൽ ഉള്ളവർക്ക് മുഴുവൻ ഫുഡ് ഉണ്ടാക്കി കൊടുക്കാം എന്നൊക്കെ പറഞ്ഞ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാം . കൂടെ അപ്പുവിന്റെ വക തള്ളുമുണ്ടായിരുന്നു .ഇനി ദേവിയെ ഏട്ടത്തി റസ്റ്റ് എടുത്തോ ? അപ്പച്ചി എല്ലാം നോക്കിക്കോളും ,അപ്പച്ചി നല്ല കുക്കാണ് , അപ്പച്ചി അങ്ങനെയാണ് , എങ്ങനെയാണ് എന്നൊക്കെ പറഞ്ഞു തള്ളി തള്ളി മറിച്ചത് നമ്മൾ കണ്ടതാണ് .

എന്തായാലും ഇന്നത്തെ എപ്പിസോഡിൽ അറിയാം പാചക റാണി അപ്പച്ചിയുടെ പാചകം കൊള്ളാമോ അതോ വെറും വാചകം അന്നോ എന്നൊക്കെ. സാന്ത്വനത്തിൽ ഉള്ളവർക്ക് മുഴുവൻ ഫുഡ് ഉണ്ടാകുക അത്ര എളുപ്പം അല്ല . കൂട്ടുകുടുംബാണ് അപ്പച്ചി സാന്ത്വനം വീട്ടിലുള്ളവരെ എല്ലാം പട്ടിണിക്ക് ഇടുമോ എന്നൊക്കെ കാത്തിരുന്നു കാണാം. അപ്പച്ചി എല്ലാ പണിയും ഏറ്റെടുത്തെങ്കിലും പക്ഷെ അതൊക്കെ വെറും പറച്ചില് മാത്രമായി പോയി.
ഉറക്കം ഉണരുന്ന അപ്പു പിന്നെയും അപ്പച്ചി ഞീല പണിയും തീർത്തിട്ടുണ്ടാകും. ദോശയും ചമ്മന്തിയും മാത്രമല്ല ചിക്കൻ കറി വേറെ ഉണ്ടാക്കിട്ടുണ്ടാകും എന്നൊക്കെ ഹരിയോട് പറയുന്നുണ്ട് . ഉണ്ട് … ഉണ്ട് . കൈയും കഴുകി ഇരുന്നാൽ മതി …

എന്തൊക്കയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും എന്നിട്ട് ഇപ്പോൾ വെട്ടിയിട്ട വാഴത്തണ്ടു മാതിരി കിടക്കണ കിടപ്പ് കണ്ടോ നമ്മുടെ ലെച്ചു അപ്പച്ചി . എന്തായാലും അപ്പുവിന്റെ തള്ള ഒരു ഒന്നുഒന്നര തള്ള തന്നെയായിരുന്നു.
കണ്ണനെ വഴിയാധാരമാക്കി ആ മുറി കൈയടക്കിയിരുന്നല്ലോ . ആ മുറിയിൽ കിടന്നു അപ്പച്ചി നല്ല സുഖം ആയി ഉറങ്ങി പോയിട്ടുണ്ട് . പാചകം ഒക്കെ ഏറ്റെടുത്തത് പാവം മറന്നു പോയി..

എന്തായാലും അപ്പച്ചി കാരണം ഇപ്പൊ എല്ലവരുടെയും മുൻപിൽ അപ്പു ഇപ്പോൾ അക്കെ ചമ്മി നിൽക്കുകയാണ്
അപ്പുവിന് അപ്പച്ചിയുടെ സ്വഭാവം അറിയില്ല എന്ന് മനസിലായി.. ഒന്നും അറിയാതെ , ഇത്രയും ബിൽഡ് അപ്പ് വേണമായിരുന്നോ. ഇനി അപ്പച്ചിക്കും , അനന്തരവൾക്കും തലയിൽ തോർത്തിട്ടു നടക്കാം.

അപ്പുവിന്റെ ഡാഡി പുരാണത്തിന് ശേഷം അപ്പച്ചി പുരാണം ലേശം ചീറ്റി പോയി അപ്പു മോളെ. അപ്പച്ചിയുടെ പത്തി ഇന്ന് എല്ലാരും കൂടി താഴ്ത്തും. ഇതിന്റെ പേരിൽ അപ്പച്ചിയുടെ ഹൈപ്പർ തള്ളിനെ എല്ലാവരും കൂടെ ട്രോളുന്നുണ്ട്

പിന്നെ ഇന്ന് സാവിത്രി അമ്മായിയുടെ ചെക്കപ്പിന്റെ ദിവസമാണ് . കൃത്യം സമയത് തന്നെ ജയന്തി എത്തും . സാവിത്രിയോട് ഓരോന്ന് പറഞ്ഞ കൊടുത്ത അമ്മായിക്ക് ശിവനോടുള്ള ദേഷ്യം കൂട്ടും. സാവിത്രിയുടെ കാര്യത്തിൽ അഞ്ജുവിനേക്കാൾ സ്നേഹവും താല്പര്യം തനിക്കാണ് എന്ന് കാണിക്കാൻ പിന്നെ സാവിത്രിയുടെ അസുഖ വിവരം ഇതുവരെ സാവിത്രിയേയും ജയന്തിയെയും അറിയിച്ചിട്ടില്ല ,അതുകൊണ്ടു തന്നെ അത് കണ്ടു പിടിക്കണം എന്ന് അവശയിലൂടെയാണ് ജയന്തി എത്തിയിരിക്കുന്നത് .

അഞ്ജു തന്നെ സാവിത്രി യെ ഹോസ്പ്പിറ്റലിൽ കൊണ്ടു പോകുന്നത് കാണിച്ചാൽ നല്ലതായിരിക്കും എന്തിനും ഏതിനും അഞ്ജുവിന്റെ വീട്ടിൽ ഈ ജയന്തിയുടെ കുത്തി തിരുപ്പ് കാണിച്ച് ഒന്നും രണ്ടും പറഞ്ഞ് ജയന്തിയും അഞ്ജുവും വഴക്കിടുന്നത് കാണിക്കാതെ ഈ പ്രാവശ്യമെങ്കിലും നല്ല അമ്മ-മകൾ കോബോ കാണണം എന്നിട്ട് അവരുടെ പിണക്കം മാറണം അതിലും ജയന്തിയെ കാണിച്ച് വെറുപ്പിക്കുമോ എന്ന് കണ്ടു തന്നെയറിയാം.

about thoovalsparsham

More in serial

Trending

Recent

To Top