Connect with us

മാളുവിനെ രക്ഷിക്കാനുള്ള വഴികൾ അടച്ച് വിക്ടർ; അടുത്ത ഇര വിച്ചു ! ഇനി സംഭവിക്കുന്നത് !വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം

serial

മാളുവിനെ രക്ഷിക്കാനുള്ള വഴികൾ അടച്ച് വിക്ടർ; അടുത്ത ഇര വിച്ചു ! ഇനി സംഭവിക്കുന്നത് !വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം

മാളുവിനെ രക്ഷിക്കാനുള്ള വഴികൾ അടച്ച് വിക്ടർ; അടുത്ത ഇര വിച്ചു ! ഇനി സംഭവിക്കുന്നത് !വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം

മാളുവിനെ വിടാതെ പുന്തുടരുകയാണ് ശത്രു, മാളുവിന്റെ ജീവൻ രക്ഷിക്കാനായി കൊച്ചു ഡോക്ടറും ശ്രേയയും നടത്തുന്ന ശ്രെമങ്ങളും അവരുടെ നെട്ടോട്ടവും നമ്മൾ കണ്ടതാണ്. അത് മാത്രമല്ല ആ ശത്രു കഥയിലേക്ക് പുതിയ ഒരു വില്ലൻ കുടി അവതരിച്ചിരിക്കുകയാണ്. അത്ര നിസ്സാരക്കാരനല്ല ഈ ശത്രു . അയാളുടെ ലക്ഷ്യം ശ്രേയ തകർക്കുകയാണ് അതിനാണ് അയാൾ മാളുവിനെ അപകടപ്പെടുത്താൻ നോക്കുന്നത്. കഥയിലേക്ക് വിക്ടർ എന്ന വില്ലൻ കുടി എത്തിയിരിക്കുകയാണ് . വിക്ടറിന്റെ കഥ കൂടി അറിയാനുണ്ട് , വിക്ടറിന്റെ പകയ്ക്കു പിന്നിലെ ആ കാരണം അതൊക്കെ ഇന്നത്തെ എപ്പിസോഡിൽ കാണിക്കുന്നുണ്ട്.

ഫെബ്രുവരി മൂന്ന് കഥയിൽ ഏറെ നിർണായകം എന്ന് പറഞ്ഞ തീയതി അത് തന്നെ ശത്രുക്കൾ തിരഞ്ഞെടുക്കാനുള്ള കാരണം ഉണ്ട് . ഡ്രഗ് മാഫിയയ്ക്ക് എതിരെ ടാസ്ക് ഫോഴ്സ് ഫോം ചെയ്തു . ഡ്രഗ് മാഫിയാൽ പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ലോക്കപ്പിൽ വെച്ച് അയാൾ മരണപ്പെടുകയും ചെയ്തിരുന്നു അവന്റെ മരണത്തിനു കണക്ക് തീർക്കാനാണ് വിക്ടർ ശ്രമിക്കുന്നത് . തന്റെ സഹോദരന്റെ ജീവന് പകരം ശ്രേയയുടെ ജീവൻ എടുക്കാൻ അയാൾ ശ്രമിക്കുകയാണ് . ആ ലോക്കപ്പ് മരണത്തിൽ ശ്രേയക്ക് പങ്കില്ല പക്ഷെ കേരള പോലീസിനോടുള്ള പകയാണ് അയാൾ ശ്രേയയോട് തീർക്കുന്നത് . അത് പോലെ തന്നെ അന്നത്തെ ബോംബ് സ്ഫോടനത്തിനു പിന്നിലും വിക്ടർ ആണ് . ഹോം മിനിസ്റ്ററുടെ കുടുംബത്തെ ഇല്ലതാക്കുകയിരുന്നു ഇവരുടെ ലക്ഷ്യം . ഡ്രഗ് മാഫിയയ്ക്ക് എതിരെ ടാസ്ക് ഫോഴ്സ് ഫോം ചെയ്തത് ഹോം മിനിസ്റ്റർ ആണല്ലോ . അപ്പൊ അന്നത്തെ അവരുടെ പ്ലാൻ തകർത്തത് ശ്രേയയാണ് അപ്പൊ ശത്രുതായും അവർക്ക് ഉണ്ട് .

ശ്രേയ ആ കേസ് അന്വേഷിക്കുന്നുണ്ട്, അവരുടെ ശത്രുത ശ്രേയയോട് മാത്രമല്ല വിച്ചുവിനോടും ഉണ്ട് .സ്വപ്നം കണ്ടു
പലതു പ്രവചിക്കുന്ന അവളെ കൂടി തീർക്കാനാണ് വിക്ടറുടെ അടുത്ത് പ്ലാൻ .എന്തായാലും മാളുവിനെ കൊച്ചു ഡോക്ടറും ശ്രേയയും ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്. ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിൽ തന്നെയാണ് ഇപ്പോൾ മാളു ഉള്ളത് . മാളുവിനെ ബ്ലഡ് വേണ്ടിവരും രക്തത്തിൽ പോയ്സൺ കലർന്നതുകൊണ്ട് ഡയാലിസിസ് ചെയ്‌യണം. അതിനായി ബ്ലഡ് വേണം . ഹോസ്പിറ്റലിൽ ശ്രേയയും മാളുവിനെയും നിരീക്ഷിച്ച വിസിറ്റർന്റെ ആളുകളുണ്ട് . വിച്ചുവിന്റെ അമ്മയുടെയും മാളുവിന്റെയും ബ്ലഡ് ഗ്രൂപ്പ് ഒന്നാണ്. ബ്ലഡ് കൊടുക്കാനായി പോകുന്ന വഴിയിൽ വിനീതയെ വിക്ടറിന്റെ ആളുകൾ അവളെ തട്ടി കൊണ്ട് പോകും . എന്തായാലും ശ്രേയക്ക് ഇനി വിശ്രമമം ഉണ്ടാകില്ല , ശത്രുക്കൾ ഒന്നിന് പുറകെ ഒന്നായി ശത്രുക്കൾ പണി നടത്തി കൊണ്ടിരിക്കുകയാണ് . ഇനി വിനീതയുടെ ജീവൻ സംരക്ഷിക്കണം ,അത് പോലെ അവർ വിച്ചുവിനെയും ലക്ഷ്യം വെച്ചിട്ടുണ്ട് . അപ്പൊ അതെല്ലാം തടയാൻ ശ്രേയക്ക് കഴിയണം. പിന്നെ മാളു ഒന്നും സംഭവിക്കാതെ തിരകെ കൊണ്ട് വരാൻ കൊച്ചു ഡോക്ടർക്ക് കഴിയും . പിന്നെ എല്ലാവരുടെയും പ്രാത്ഥന മാളുവിന്റെ കൂടെയുണ്ട് . പവിത്രക്കു പിന്നാലെ മുത്തശ്ശിയും മാറിയിരിക്കുയാണ് . ശത്രുക്കളെ എല്ലാം നേരിടാൻ ശ്രേയയുടെ കൂടെ ഒരു ഹീറോ കൂടി വേണം എങ്കിൽ അടിപൊളിയായിരിക്കും. ഇനി ഇപ്പൊ ഹീറോ ഇല്ലെങ്കിലും ശ്രേയ തന്നെ എല്ലാവരെയും നേരിടും .
രണ്ടു കല്പിച്ച പവിത്ര ഇനി അവിനാഷിന്റെ വീട്ടിലേക്ക് പോവുകയാണ് . എന്തായാലും ഇനി അവിനാഷിന്റെയും പവിത്രയുടെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നത് കാത്തിരുന്ന് കാണണം .

ABOUT THOOVALSPARSHAM

More in serial

Trending

Recent

To Top