നിലത്തിടല്ലേ ചേട്ടാ, ചേച്ചി പാവമാ! ഷോയ്ക്കിടയിൽ അത് സംഭവിച്ചു! ചുമ്മാതല്ല ജയന്തി ചേച്ചി ഇത്ര വില്ലത്തിയായത്! വീഡിയോ വൈറൽ !
ഈ അടുത്ത് കാലത്ത് മലയാള ടെലിവിഷന്‍ ലോകത്ത് കല്യാണം കഴിഞ്ഞ സെലിബ്രിറ്റി കപ്പിള്‍സ് ആണ് അപ്‌സര രത്‌നാകരനും ആല്‍ബി ഫ്രാന്‍സിസും. വിവാഹ ശേഷവും ഇന്റസ്ട്രിയില്‍ സജീവമാണ് അപ്‌സര. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി ഫ്രാന്‍സിസ്. ചാനലില്‍ സെലിബ്രിറ്റി കിച്ചണ്‍ മാജിക് എന്ന ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അപ്‌സര. ആ ബന്ധമാണ് ഇരുവരുടെയും പ്രണയത്തിനും വിവാഹത്തിനും കാരണം. കഴിഞ്ഞ ദിവസം അപ്‌സര പങ്കുവച്ച ഒരു ലൊക്കേഷന്‍ വീഡിയോ വൈറലായിരുന്നു . ജിഷിന്‍ മോഹനാണ് ഈ ‘വിവാദ’ വീഡിയോ പകര്‍ത്തിയത്.
ജിഷിന്‍ മോഹന്റെ പാരവെപ്പ് തുടര്‍ന്ന് കൊണ്ടിരിയ്ക്കുകയാണെന്ന് തോന്നുന്നു. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സെലിബ്രിറ്റി കിച്ചണ്‍ ലീഗ് അധികം താമസിയാതെ ‘സെലിബ്രിറ്റി റൊമാന്‍സ് മാജിക്ക്’ ആകും. അതിനുള്ള എല്ലാ സാധ്യതകളും സമീപകാലത്ത് പുറത്ത് വന്ന വീഡിയോകളില്‍ കാണാം. അപ്‌സരയും ആല്‍ബിനും ഉള്ള പുതിയ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മനോഹരമായ ഒരു റൊമാന്റിക് പാട്ടിനൊപ്പം അപ്‌സരയെ എടുത്ത് പൊക്കുന്ന ആല്‍ബിന്റെ വീഡിയോ വൈറലാവുന്നു.
സെലിബ്രിറ്റി കിച്ചണ്‍ മാജിക്കിന്റെ ഷൂട്ടിങ് ഇടവേള സമയത്ത് അപ്‌സരയും ആല്‍ബിനും ഒരുമിച്ച് ഇരിയ്ക്കുന്നതും, ആല്‍ബി അപ്‌സരയുടെ കൈയ്യിലെ മോതിരം ഊരാന്‍ ശ്രമിയ്ക്കുന്നതുമായ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. സാക്ഷാല്‍ ജിഷിന്‍ മോഹനാണ് വീഡിയോ പകര്‍ത്തിയത്. അപ്‌സരയും ആല്‍ബിയും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പുറത്ത് വിട്ടു.
ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് ആല്‍ബിന്‍. സെലിബ്രിറ്റി കിച്ചണ്‍ മാജിക്കിന്റെ ഇടവേള സമയത്ത് ഭാര്യയും നടിയും ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാളുമായ അപ്‌സരയെ ആല്‍ബി എടുത്ത് പോക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ‘ഒരു ചിരിയഴകില്‍’ എന്ന മനോഹരമായ റൊമാന്റിക് പാട്ടിനൊപ്പമുള്ള ഈ വീഡിയോ പകര്‍ത്തിയതും ജിഷിന്‍ തന്നെയാണ്.
സെലിബ്രിറ്റി കിച്ചണ്‍ മാജിക്കിന്റെ ഷോ ഡയരക്ടര്‍ ആണ് ആല്‍ബി ഫ്രാന്‍സിസ്. നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ആല്‍ബിയും അപ്‌സരയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. രണ്ട് മതത്തില്‍ പെട്ടവര്‍ ആയതുകൊണ്ട് ത്‌നനെ ഇരുവരെയും സംബന്ധിച്ച് വ്യാപകമായ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അപ്‌സരയും ആല്‍ബിയും എല്ലാം ചിരിച്ച് തള്ളുകയായിരുന്നു.
മോഡലിങിലൂടെ കരിയര്‍ തുടങ്ങിയതാണ് അപ്‌സര. തുടര്‍ന്ന് നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ വേഷമട്ടു. സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെയാണ് അപ്‌സര കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
about apsara
