ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം… എന്നാല്‍ പറഞ്ഞ സമയത്ത് ചാടിയില്ല… ജീപ്പ് ഉയരത്തില്‍ പൊങ്ങിയ ശേഷമാണ് ചാടിയത്, ഇതിന് പിന്നാലെ ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ വഴക്കുപറഞ്ഞു; മണിയന്‍പിള്ള രാജു

സിനിമായുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിന് വഴക്കുകിട്ടിയ സംഭവം പങ്കുവെച്ച് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ ആടുതോമയുടെ സുഹൃത്തിന്റെ വേഷമാണ് മണിയന്‍പിള്ള രാജു ചെയ്തത്.
ആ സംഭവം ഇങ്ങനെയാണ്
ചങ്ങനാശേരി മാര്‍ക്കറ്റില്‍ മോഹന്‍ലാല്‍ ജീപ്പ് ഓടിച്ചു വരുന്ന ഒരു സീനുണ്ട്. ഇടയ്ക്ക് മോഹന്‍ലാല്‍ ജീപ്പില്‍ നിന്ന് ചാടുന്നതും പൊലീസുകാരനേയും കൊണ്ട് ജീപ്പ് വെള്ളത്തില്‍ പോയി വീഴുന്നതുമാണ് സീന്‍. അതിനുള്ള എല്ലാ സജ്ജീകരണങ്ങള്‍ സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്‍ ചെയ്തിരുന്നു. വീഴുമ്പോള്‍ മോഹന്‍ലാലിന് ഒന്നും സംഭവിക്കാതിരിക്കാന്‍ വൈക്കോലും മറ്റും ഇട്ടിരുന്നു.
ഈ രംഗത്തിന് വേണ്ടി പവറുള്ള പെട്രോള്‍ ജീപ്പായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കൊണ്ടുവന്നതാകട്ടെ ഡീസല്‍ ജീപ്പും. അങ്ങനെ ചിത്രീകരണം തുടങ്ങി. ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ചാടണം. എന്നാല്‍ പറഞ്ഞ സമയത്ത് മോഹന്‍ലാല്‍ ചാടിയില്ല. ജീപ്പ് ഉയരത്തില്‍ പൊങ്ങിയ ശേഷമാണ് മോഹന്‍ലാല്‍ ചാടിയത്. സീന്‍ ഭംഗിയായിരുന്നുവെങ്കിലും മോഹന്‍ലാലെടുത്തത് ന്ല്ല റിസ്‌ക്കായിരുന്നു. ഇതിന് പിന്നാലെയാണ് ത്യാഗരാജന്‍ മാസ്റ്റര്‍ മോഹന്‍ലാലിനെ വഴക്കുപറഞ്ഞത്.
മലയാളികള്‍ക്ക് എന്നും നെഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന ഗായികമാരില്‍ ഒരാളാണ് ജ്യോത്സ്ന. 2002ല്‍ പുറത്തിറങ്ങിയ പ്രണയമണിത്തൂവല്‍ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂയിസ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ്. ഇരുവരുടെയും പ്രായവും ലുക്കുമാണ്...
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കലാഭവന്‍ ഷാജോണ്‍. നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് ചിത്രമായ ദൃശ്യത്തിലെ സഹദേവന് എന്ന...
ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോന്‍ ഒരുക്കിയ ചിത്രമായിരുന്നു മലയന്‍കുഞ്ഞ്. മണ്ണിടിച്ചിലില്‍ നിന്നും രക്ഷപ്പെടാനുള്ള സര്‍വൈവല്‍ ഡ്രാമക്കൊപ്പം ഒരു മനുഷ്യന്റെ...