‘എനിക്ക് പ്രണവ് മോഹന്‍ലാലിനോട് പറഞ്ഞാല്‍ തീരാത്ത ഇഷ്ടമാണ്… എങ്ങനെയും ഞങ്ങളുടെ വിവാഹം നടക്കണം; ജ്യോത്സ്യനെ വിളിച്ച് ഗായത്രി സുരേഷ്… സത്യാവസ്ഥ തേടി ആരാധകർ

ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു.
ജമ്‌നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.
അടുത്തിടെ ഉണ്ടായ ഒരു അപകടത്തിന്റെ പേരില്‍ നടി വലിയ രീതിയിൽ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെ താരത്തിന്റെ പല തുറന്നുപറച്ചിലുകളും വിവാദമായിരുന്നു. ഇപ്പോഴിതാ തനിക്ക് പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി താരം എത്തിയിരിക്കുന്ന ഓഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
വിവാഹത്തിന് പരിഹാര കര്‍മ്മങ്ങള്‍ ചെയ്യാനായി ജ്യോത്സ്യനെ വിളിച്ചിരിക്കുകയാണ് ഗായത്രി. ഹരി പത്തനാപുരം എന്ന ജ്യോല്‍സ്യനെയാണ് ഗായത്രി വിളിച്ചിരിക്കുന്നത്. എനിക്ക് പ്രണവ് മോഹന്‍ലാലിനോട് പറഞ്ഞാല്‍ തീരാത്ത ഇഷ്ടമാണ്. എങ്ങനെയും ഞങ്ങളുടെ വിവാഹം നടക്കണം എന്ന് ഗായത്രി പറയുന്നു. എന്നാല്‍ ഈ ഓഡിയോ ഗായത്രി സുരേഷിന്റെ പേരില്‍ മറ്റൊരു പെണ്‍കുട്ടി ട്രോളിനായി വിളിച്ചിരിക്കുകയാണെന്നും സൂചനയുണ്ട്.
താരത്തിന്റെ പല തുറന്നുപറച്ചിലുകളും ട്രോളുകളുമായി സോഷ്യല്‍മീഡിയയില്‍ ഉയരാറുണ്ട്. ട്രോളുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഗായത്രി ഈയടുത്ത കാലത്ത് ഗായത്രി കത്ത് നല്‍കിയിരുന്നു.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...