ബോള്‍ഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാന്‍ മരിക്കുന്ന സമയത്ത് ആളുകള്‍ പറയുന്നത്… ഞാൻ അതേകുറിച്ച് ചിന്തിക്കാറില്ല.. ആ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ലെന്ന് നടി

മലയാളികളുടെ പ്രിയ നടിയാണ് ശ്വേത മേനോന്. വേറിട്ട കഥാപാത്രങ്ങളിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. കളിമണ്ണ് എന്ന ചിത്രത്തിനായി തന്റെ പ്രസവം ചിത്രീകരിക്കാനുള്ള അനുമതി നല്‍കിയും ശ്വേത വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
കാമസൂത്രയില്‍ അഭിനയിച്ചതിനെക്കുറിച്ചും ആളുകള്‍ പറയുന്നത് കേള്‍ക്കാറുണ്ടെന്ന് തുറന്ന് പറയുകയാണ് ഇപ്പോൾ നടി.
ബോള്‍ഡാണ്, ഹോട്ടാണ് എന്നൊക്കെയായിരിക്കും ഞാന്‍ മരിക്കുന്ന സമയത്ത് ആളുകള്‍ പറയുന്നത്. അതേക്കുറിച്ചൊന്നും താന്‍ ചിന്തിക്കാറില്ലെന്നും ആ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിച്ചതില്‍ കുറ്റബോധമില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രായത്തില്‍ കാമസൂത്രയില്‍ അഭിനയിക്കാമോയെന്ന് ചോദിച്ചാലും അത് ചെയ്യും. കാരണം എന്റെ ജോലിയാണിതെന്നാണ് നടി പറയുന്നത്
6 മാസത്തിലൊരിക്കലായി സോഷ്യല്‍ മീഡിയ എനിക്ക് വിവാഹമോചനം നേടിത്തരുന്നുണ്ട്. നല്ല തിരക്കുള്ള ആളായതിനാലാവും ഇത്. നല്ല വാര്‍ത്ത മാത്രമേ നമ്മളെക്കുറിച്ച് വരാവൂയെന്ന് വാശി പിടിക്കാനാവില്ലല്ലോ, കേള്‍ക്കുന്നത് സത്യമാണോയെന്നൊന്നും ആരും തിരക്കാറില്ല. ചോദിക്കാത്തതിനാല്‍ അതേക്കുറിച്ച് ഞാന്‍ അ്ധികം പറയാറുമില്ല. സ്വകാര്യ ജീവിതം പരസ്യമാക്കുന്നതില്‍ താല്പര്യമില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നുവരെ നിശ്ചിത അകലം പാലിക്കുന്നവരാണ് താനും ശ്രീയുമെന്നും ശ്വേത പറഞ്ഞിരുന്നു.
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ ഗീതു...
ഒരുപാട് നാളുകൾക്ക് ശേഷം സുഹൃത്തുക്കളും സഹപ്രവർത്തകരുമായ പേളി മാണിയേയും ശ്രീനിഷിനേയും കണ്ടതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് വരദ. ഇവർക്കൊപ്പമുള്ള ഫോട്ടോ വരദ ഇൻസ്റ്റഗ്രാമിൽ...