നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കൂടെ അഴിച്ചു വിടുന്ന അശ്ലീലങ്ങള്‍ പോരാഞ്ഞിട്ടാണോ ഇതു പോലുള്ള ഓരോ വൃത്തികേടും കൂടെ എഴുന്നള്ളിക്കുന്നത്….ഒമര്‍ ലുലുവിന് എതിരെ രേവതി സമ്പത്ത്

ദിലീപിനെ അനുകൂലിച്ച് പോസ്റ്റിട്ട ഒമര്‍ ലുലുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്.
നടന് ദിലീപിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ദിലീപിന്റെ ഡേറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും താന്‍ സിനിമ ചെയ്യും എന്നു പറഞ്ഞു കൊണ്ടായിരുന്നു ഒമര്‍ ലുലുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴാണ് സംവിധായകന് കമന്റിട്ടത്.
‘എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര് ഈ പറഞ്ഞ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും’ എന്ന് ചോദിച്ചായിരുന്നു ഒമറിന്റെ കമന്റ്. സിനിമയിലൂടെ അഴിച്ചു വിടുന്ന അശ്ലീലങ്ങള്‍ പോരാഞ്ഞിട്ടാണോ ഇതു പോലെ വൃത്തികേട് എഴുന്നള്ളിക്കുന്നത് എന്നാണ് രേവതി ചോദിക്കുന്നത്.
താനൊരു ഊളയാണെന്ന് ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചു പറയാതെ, we knew it so far.. നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കൂടെ അഴിച്ചു വിടുന്ന അശ്ലീലങ്ങള്‍ പോരാഞ്ഞിട്ടാണോ ഇതു പോലുള്ള ഓരോ വൃത്തികേടും കൂടെ എഴുന്നള്ളിക്കുന്നത്.
അബ്യൂസ് ചെയുന്നവനും, അതിനെ കയ്യടിച്ചു പ്രോത്സാഹിക്കുന്നവനും ഒന്നുപോലെ ക്രിമിനലുകള്‍ തന്നെ ആണ്. ഒരേ വള്ളത്തിലെ സഞ്ചാരികള്‍.. How disgusting you are, Omar Lulu
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നാടകീയ രംഗങ്ങളായിരുന്നു ഇന്ന് നടന്നത്. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും ജാമ്യം റദ്ദാക്കണം എന്നും...
നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുറത്ത വരുന്ന വിവരങ്ങൾ നടക്കുന്നതാണ് .സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തി വരുന്ന അന്വേഷണം...
ബോളിവുഡിലെ ഏറ്റവും മികച്ച അഭിനേത്രിമാരിലൊരാലാണ് കങ്കണ റണൗട്ട്.2006ല്‍ പുറത്ത് വന്ന ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച കങ്കണ അഭിനയത്തില്‍...
ബോളിവുഡിലെ പ്രിയ നടിയായിരുന്നു ഒരുകാലത്ത് നീന ഗുപ്ത. വ്യക്തിത്വമികവും പോസിറ്റീവ് മനോഭാവവും നീനയെ മറ്റുള്ള അഭിനേത്രികളില്‍ നിന്നും ഏറെ വ്യത്യസ്തയാക്കി. യാഥാസ്ഥിതിക...