Connect with us

കരണകുറ്റി നോക്കി ഒരണ്ണം പൊട്ടിച്ചായിരുന്നു ഇതും പറഞ്ഞോണ്ട് എന്റെ വീട്ടില്‍ കയറി വന്നപ്പോള്‍, അല്പം കുറഞ്ഞു പോയോ എന്ന് മാത്രമേ തോന്നിയുള്ളു….ഇനിയും എത്ര എത്ര പുരോഗമന മുഖങ്ങള്‍ കിടക്കുന്നു അഴിഞ്ഞു വീഴാന്‍ ബാക്കി…..!പീഡന ആരോപണത്തില്‍ കുടുങ്ങിയവർക്കെതിരെ വിമര്‍ശനവുമായി രേവതി സമ്പത്ത്

Malayalam

കരണകുറ്റി നോക്കി ഒരണ്ണം പൊട്ടിച്ചായിരുന്നു ഇതും പറഞ്ഞോണ്ട് എന്റെ വീട്ടില്‍ കയറി വന്നപ്പോള്‍, അല്പം കുറഞ്ഞു പോയോ എന്ന് മാത്രമേ തോന്നിയുള്ളു….ഇനിയും എത്ര എത്ര പുരോഗമന മുഖങ്ങള്‍ കിടക്കുന്നു അഴിഞ്ഞു വീഴാന്‍ ബാക്കി…..!പീഡന ആരോപണത്തില്‍ കുടുങ്ങിയവർക്കെതിരെ വിമര്‍ശനവുമായി രേവതി സമ്പത്ത്

കരണകുറ്റി നോക്കി ഒരണ്ണം പൊട്ടിച്ചായിരുന്നു ഇതും പറഞ്ഞോണ്ട് എന്റെ വീട്ടില്‍ കയറി വന്നപ്പോള്‍, അല്പം കുറഞ്ഞു പോയോ എന്ന് മാത്രമേ തോന്നിയുള്ളു….ഇനിയും എത്ര എത്ര പുരോഗമന മുഖങ്ങള്‍ കിടക്കുന്നു അഴിഞ്ഞു വീഴാന്‍ ബാക്കി…..!പീഡന ആരോപണത്തില്‍ കുടുങ്ങിയവർക്കെതിരെ വിമര്‍ശനവുമായി രേവതി സമ്പത്ത്

പീഡന ആരോപണത്തില്‍ കുടുങ്ങിയവർക്കെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത് രംഗത്ത്.
ശ്രീകാന്ത് വെട്ടിയാര്‍, അഡ്വക്കേറ്റ്.ജഹാംഗീര്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ രൂപം ഇങ്ങനെയാണ്

ഗോകുല്‍ കൃഷ്ണ
ശ്രീകാന്ത് വെട്ടിയാര്‍
അഡ്വക്കേറ്റ്.ജഹാംഗീര്‍..
തീര്‍ന്നിട്ടില്ല..
ഇനിയും എത്ര എത്ര പുരോഗമന മുഖങ്ങള്‍ കിടക്കുന്നു അഴിഞ്ഞു വീഴാന്‍ ബാക്കി…..!
What common in these shits are they use ‘love’as a tool to manipulate.

ഇതില്‍ ഗോകുല്‍ എന്ന ഊള 24 മണിക്കൂറും പറയുന്ന ഒരു കാര്യം ഇവിടെ കൊടുക്കുന്നു. അയാളുടെ പുരോഗമന കാപട്യ എഴുന്നള്ളിപ്പ് ഇനിയും തീര്‍ന്നിട്ടില്ല.കൂടെ പഠിച്ചിരുന്ന പെണ്ണുങ്ങള്‍ക്കൊക്കെ അയാളോട് ഇഷ്ടം ആണെന്നും, എല്ലാരും ഇയാളെ തന്നെ പ്രൊപ്പോസ് ചെയ്യുന്നു എന്നും,ക്ലോസ്സ് സര്‍ക്കിളില്‍ നില്‍ക്കുന്ന ഒരു ഫെമിനിസ്റ്റ് പെണ്‍കുട്ടിക്ക് അയാളോട് ഇഷ്ടം ആണെന്നും(ആ പെണ്‍കുട്ടി അറിഞ്ഞിട്ടുണ്ടോ എന്നു പോലും അറിയില്ല, അവര്‍ നിലവില്‍ അയാളുടെ ക്ലോസ്സ് സിര്‍ക്കിളില്‍ ഇല്ല )അത് കാരണം അയാളെ പ്രൊപ്പോസ് ചെയ്ത ക്ലാസ്സില്‍ ഉള്ള വേറൊരു പെണ്‍കുട്ടിക്ക് അസൂയ ആണെന്നും.ആ പെണ്‍കുട്ടിക്ക് ‘വട്ടാണ്’ എന്നും, ഡിപ്രെഷന്‍ ആണ് എന്നും പറഞ്ഞുള്ള ഇന്‍സള്‍ട്ടുകളുടെ പൂരമാണ് ഈ മാന്യന്‍.

നാട്ടിലുള്ള സകല സ്ത്രീകള്‍ക്കും ഇയാളുമായി ബന്ധം ഉണ്ടാക്കാന്‍ താല്പര്യം ആണെന്നും, സെക്‌സ് ചെയ്യാന്‍ നടക്കുവാണെന്നുമാണ് ഈ മഹാന്‍ പറയുന്നത്. റേപ്പ് കള്‍ച്ചറും/സ്ത്രീകളെയും പറ്റി ബ്ലോഗില്‍ എഴുതി വിടുന്ന ഇയാള്‍, ആര്‍ത്തവ രക്തത്തിനെ വളരെ മോശമായി മുന്നില്‍ നിന്ന് പല രീതിയില്‍ ഡിസ്‌ക്രിമിനേറ്റ് ചെയ്ത് സംസാരിച്ചിട്ടുണ്ട്, പല ജെസ്റ്റേഴ്‌സ് മുഖം കൊണ്ട് കാണിച്ചിട്ടുണ്ട് പല അവസ്ഥകളില്‍.എടുത്ത ഡോക്ക്യുമെന്ററിയുടെ ഒറിജിനല്‍ കോപ്പി പിടിച്ചു വെച്ചേക്കുന്ന മാന്യന്‍ ആണ്(80%വര്‍ക്കും, ട്രൈലെര്‍ റിലീസും ഞാന്‍ നടത്തിയിരുന്നു ).അയച്ച് തരണം എന്ന ആവശ്യം പറഞ്ഞ് കൊണ്ട് പല തവണ അറിയിപ്പിച്ചിട്ടും, യാതൊരു മാന്യതയും ഇതുവരെയും കാണിച്ചിട്ടില്ല. നിലവില്‍ ഒരു കേസ് നടത്തുന്നതിനാല്‍ ഇതിന്റെ പുറകില്‍ ഉള്ള ലീഗല്‍ കേസ് ചെയ്യാന്‍ ഉള്ള സമയം ഇല്ല എന്ന ഒറ്റ കാരണത്താല്‍ ആണ് മിണ്ടാതെ ഇരിക്കുന്നത്.ഉടന്‍ തന്നെ കംപ്ലയിന്റ് ആയി മുന്നോട്ട് പോകുന്നതാണ്.ഇയാളുടെ ഏറ്റവും വലിയ ഷീല്‍ഡ് ”പാവം”ചമയല്‍ അഥവാ ‘ഇന്നസെന്റ് ബോയ്’ചമയല്‍ ആണ്.ഈ കോപ്പന്റെ സിര്‍ക്കിളിലെ പെണ്ണുങ്ങളുടെ ശ്രദ്ധയ്ക്ക്, നിങ്ങളടക്കം ഇയാളുടെ പുറകെ ആണെന്നാണ് പറഞ്ഞ് കൊണ്ടുള്ള നടപ്പ്. ഇയാളുടെ അമ്മ പോലീസില്‍ ആണ്..നാട്ടിലുള്ള വാ തുറന്ന് സംസാരിക്കുന്ന സ്ത്രീകള്‍ ഒക്കെ ”വെടികള്‍ ”എന്നാണ് അവര്‍ പറഞ്ഞ് കൊണ്ട് നടക്കുന്നത്.

കരണകുറ്റി നോക്കി ഒരണ്ണം പൊട്ടിച്ചായിരുന്നു ഇതും പറഞ്ഞോണ്ട് എന്റെ വീട്ടില്‍ കയറി വന്നപ്പോള്‍. അല്പം കുറഞ്ഞു പോയോ എന്ന് മാത്രമേ തോന്നിയുള്ളു.

ഇവന്മാരൊക്കെ, നാട്ടിലുള്ള ആള്‍ക്കാരെ ഉപദേശിക്കാന്‍ ഇറങ്ങാതെ, സ്വന്തമായോ അല്ലെങ്കില്‍ വീട്ടിലുള്ളവരെയോ പോയി ഉപദേശിച്ചൂടെ.ടോക്‌സിക്ക് ആയ ഇയാള്‍ ടോക്‌സിസിറ്റിയെ പറ്റി പറയുന്നു, എഴുതുന്നു. കാണുമ്പോള്‍ പുച്ഛം ആണ് തോന്നുന്നത്. ഇയാളുടെ വീട്ടില്‍ കണ്ണാടിയില്ലേ..ഇയാളുടെ കൂടെ ഇയാളുടെ ഏതൊക്കെയോ കുറെ വാല് സുഹൃത്തുക്കളെ കൂടെ വീട്ടിലേക്ക് കൊണ്ട് വന്നു എന്റെ പെര്‍മിഷന്‍ കൂടാതെ ഒരിക്കല്‍.ആ മൈരുകളുടെ വായില്‍ നിന്ന് വരുന്ന ഉപദേശം അതിലും കോമഡി ആണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top