Connect with us

കുറച്ചുദിവസം മോളില്ലാതെ കഷ്ടപെട്ടുപോയി ഈ അമ്മ. അടുക്കളയിൽ ഏന്തെങ്കിലുംഉണ്ടാക്കാൻ കയറുന്നത് ഈ വീട്ടിൽ നമ്മൾ മാത്രം ആണല്ലോ; വൈറലായി ചിത്രം

Malayalam

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ അവതാരികയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി മാത്രമല്ല ഇടയ്ക്ക് അഭിനയത്തിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ ‘ചക്കപ്പഴം’ പരമ്പരയിൽ ‘ആശ ഉത്തമൻ’ എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

അശ്വതി മാത്രമല്ല പുതുമുഖ താരങ്ങൾ പലരുണ്ട് പരമ്പരയിൽ. ആശയുടെ അമ്മായി അമ്മയുടെ റോളിൽ എത്തുന്ന സബിറ്റയുടെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിയിക്കുന്നത്. കുറച്ചുദിവസം മോളില്ലാതെ കഷ്ടപെട്ടുപോയി ഈ അമ്മ. അടുക്കളയിൽ ഏന്തെങ്കിലുംഉണ്ടാക്കാൻ കയറുന്നത് ഈ വീട്ടിൽ നമ്മൾ മാത്രം ആണല്ലോ എന്ന ക്യാപ്‌ഷനിൽ ആണ് അശ്വതിക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം സബിറ്റ പങ്കിട്ടത്. കുറച്ചുദിവസങ്ങൾക്കു മുൻപെ അശ്വതിയും സബിറ്റക്ക് ഒപ്പമുള്ള ചിത്രവുമായി എത്തിയിരുന്നു.

ഫാമിലി കോമഡി ഫിക്ഷനായ ചക്കപ്പഴം ദിവസേന ഒരു കഥ പറഞ്ഞുപോകുന്ന ഒന്നാണ്. പല വീടുകളിലും ഉണ്ടാകുന്ന യഥാര്‍ത്ഥ സംഭവങ്ങളുമായി റിലേറ്റ് ചെയ്യാനാവുന്നതാണ് ഇതെന്നതാണ് പ്രത്യേകത. ഒരു കൂട്ടുകുടുംബവും അവിടെ ഉണ്ടാകുന്ന തമാശകളും രസകരമായ നിമിഷങ്ങളുമാണ് ചക്കപ്പഴത്തിൽ കാണിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top