Connect with us

“പ്രണയം ചിലപ്പോൾ അങ്ങനെയാണ് , നമ്മോട് യാത്രപോലും പറയാതെ , ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങി പോകും…” ; കൂടെവിടെയിൽ ഇനി വിരഹ രംഗങ്ങളോ?; കണ്ണുനിറഞ്ഞല്ലാതെ കാണാനാകില്ല ഋഷ്യ പ്രണയം!

Malayalam

“പ്രണയം ചിലപ്പോൾ അങ്ങനെയാണ് , നമ്മോട് യാത്രപോലും പറയാതെ , ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങി പോകും…” ; കൂടെവിടെയിൽ ഇനി വിരഹ രംഗങ്ങളോ?; കണ്ണുനിറഞ്ഞല്ലാതെ കാണാനാകില്ല ഋഷ്യ പ്രണയം!

“പ്രണയം ചിലപ്പോൾ അങ്ങനെയാണ് , നമ്മോട് യാത്രപോലും പറയാതെ , ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങി പോകും…” ; കൂടെവിടെയിൽ ഇനി വിരഹ രംഗങ്ങളോ?; കണ്ണുനിറഞ്ഞല്ലാതെ കാണാനാകില്ല ഋഷ്യ പ്രണയം!

“പ്രണയം ചിലപ്പോൾ അങ്ങനെയാണ് , നമ്മോട് യാത്രപോലും പറയാതെ , ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ ജീവിതത്തിൽ നിന്നിറങ്ങി പോകും…” പത്മരാജൻ സിനിമകൾ കണ്ടിട്ടുള്ളവർക്ക് ഈ വരി ഓർത്തെടുക്കാൻ സാധിക്കും. \

കഴിഞ്ഞ ദിവസം ജനലഴികൾക്കിടയിലൂടെ കരഞ്ഞു കൊണ്ട് സൂര്യ ഋഷിയോട് കടന്നുപോകു എന്ന് തൊഴുത്തുപറഞ്ഞപ്പോൾ ഋഷിയുടെ മുഖം അതൊന്നു കാണേണ്ടതായിരുന്നു. ഇതുപോലെ ഒരു സീൻ മുന്നും ഉണ്ടായിട്ടുണ്ട്.

സൂര്യയുടെ ഫോൺ മിത്ര തട്ടിപ്പറിച്ചെടുത്തിട്ട് അത് ഋഷി ആണോ വിളിച്ചത് എന്നൊക്കെ നോക്കിയ പ്രശ്നത്തിന് ശേഷം അതിഥി ടീച്ചറുടെ വീട്ടിൽ വന്നു സൂര്യയോട് ഋഷി ക്ഷമ ചോദിക്കുമ്പോൾ സൂര്യ സൗഹൃദം തന്നെ വേണ്ട എന്നൊക്കെ പറഞ്ഞിരുന്നു. അന്നത്തെ വേദനയിലും വലുതായിരുന്നിരിക്കണം ഇന്ന് രണ്ടാൾക്കും . ഋഷിയോട് അവിടെ നിന്നും പോകാൻ പറഞ്ഞപ്പോൾ സൂര്യയ്ക്കും അത് കേൾക്കേണ്ടി വന്ന ഋഷിയ്ക്കും നല്ല വേദനയുണ്ടായിരുന്നിരിക്കണം.

കാഞ്ചന മാല സിനിമയിലെ ഒരു സീൻ ഉണ്ട് അതുപോലെ തോന്നും , അൻഷിദ ബിപിൻ ജോസ് അഭിനയം ഒരു രക്ഷയുമില്ല. ബിപിൻ വേദന അഭിനയിക്കുകയാണെങ്കിലും അത് കാണുമ്പോൾ ഷോ എന്താ ഈ മനുഷ്യനെ മാത്രം ഇങ്ങനെ കരയിപ്പിക്കുന്നത് എന്നോർത്തുപോകും. സൂര്യയുടെ അച്ഛൻ വിളിച്ച് ഇനി കാണണ്ട , ഇങ്ങോട്ട് വരരുത്… അത് ഇത് എന്നൊക്കെ പറഞ്ഞു.

അവിടെ നിന്നും എന്തുവേണം എന്നറിയാതെയാണ് ഋഷി മാളിയേക്കലിലേക്ക് ഓടിച്ചെല്ലുന്നത് . ഇന്നത്തെ പ്രൊമോയിൽ ഡ്രെസ് ഒക്കെ പാക്ക് ചെയ്ത് റാണിയമ്മയോട് വഴക്കിട്ട് ഇറങ്ങിപ്പോകാൻ തയ്യാറെടുക്കുന്ന ഋഷിയെ കാണാം. പക്ഷെ, റാണിയമ്മ ഋഷിയെ എന്ത് പറഞ്ഞു പിടിച്ചു നിർത്തും എന്നതാണ് ഹൈലൈറ്റ്. അത് എന്തായാലും റാണിയമ്മയ്ക്ക് പാരയാകുന്ന കാര്യം ആണ്, ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്കത് മനസിലാകും…

അതായത് ജഗൻ ആണ് ഇത് ചെയ്തത്… ചെയ്യിച്ചത് റാണിയുമാണ്.. പക്ഷെ കറങ്ങിത്തിരിഞ്ഞ് ജഗനിൽ മാത്രം കുറ്റം ആരോപിക്കപ്പെടുമ്പോൾ റാണിയെ ജഗൻ വെറുതെ വിടുമെന്ന് തോന്നുന്നില്ല. അത് എന്തുസംഭവിക്കും എന്നുള്ളത് കൂടെവിടെ രാത്രി 9 30 നു കണ്ടാലേ അറിയാനൊക്കു. ഒരു ദീർഘവീക്ഷണം പറയുകയാണെങ്കിൽ നേരിട്ട് ഋഷിയോട് കൊമ്പ് കോർക്കുക ജഗൻ തന്നെയാണ്. തമിഴിലും ബംഗാളിയിലും ഒക്കെ വളരെ വ്യത്യസ്തമായിട്ടാണ് കഥ പോകുന്നത്. മോഹോർ ആണ് കൂടെവിടെയുടെ റിയൽ സ്റ്റോറി. ആദ്യമൊക്കെ ആ സീരിയൽ ആയിരുന്നു ഏറ്റവും ബെസ്റ്റ് . പക്ഷെ ഇപ്പോൾ അതിനെ കുറിച്ച് നല്ല അഭിപ്രായമല്ല…മലയാളം പ്രേക്ഷകരുടെ കൂടെ സപ്പോർട്ട് അനുസരിച്ചാണ് മുന്നേറുന്നത്.

പിന്നെ ഇന്ന് എല്ലാവര്ക്കും ‘അമ്മ മകൻ ആ പഴയ കോംബോ കാണാം. അതും ഹാർട്ട് ടച്ചിങ് വേർഡ്‌സ്‌ തന്നയാണ്. ഋഷി ഇത്രത്തോളം അമ്മയോട് അടുക്കുമെന്ന് ആദ്യത്തെ ഋഷിയെ കണ്ടപ്പോൾ പ്രതീക്ഷിച്ചില്ല. കഥയൊക്കെ ഇപ്പോൾ നല്ല രീതിയിൽ തന്നല്ലേ പോകുന്നത് . പിന്നെ എന്താണ് കൂടെവിടെ സി ബിയിൽ ഒരു ഹൽവ സാമ്പാർ ബഹളം.

2 കിലോ ഹൽവ എടുക്കട്ടേ ഉപ്ലൂ മോനെ ….

ഹും …..കാര്യം മനസിലായി . ഒരു വർഷം പൂർത്തിയാക്കിയ കൂടെവിടേയ്‌ക്ക് ഷുഗർ ക്രഷ് തരാതെ ഉപ്ലൂ എല്ലാ ഷുഗറും കൊണ്ട് ഹൽവ ഉണ്ടാക്കി കൊടുക്കുകയാണ്… എവിടെ..?? അപ്പുറത്തെ വീട്ടിൽ . സാന്ത്വനം സീരിയലിലെ പ്രണയം കാണിക്കുമ്പോൾ കൂടെവിടെയിൽ വിരഹം കാണിക്കുകയാണ്.

about koodevide

Continue Reading
You may also like...

More in Malayalam

Trending

Recent

To Top