Connect with us

“ചേച്ചിയെന്ന് വിളിക്കുന്നത് ആ നടിക്ക് എന്തോ പോലെയാണ്”; വിവാഹത്തെ തുടർന്നുള്ള വിമർശനങ്ങൾക്ക് ശേഷം തനിക്ക് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് നൊമ്പരപ്പെട്ട് അപ്സര!

Malayalam

“ചേച്ചിയെന്ന് വിളിക്കുന്നത് ആ നടിക്ക് എന്തോ പോലെയാണ്”; വിവാഹത്തെ തുടർന്നുള്ള വിമർശനങ്ങൾക്ക് ശേഷം തനിക്ക് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് നൊമ്പരപ്പെട്ട് അപ്സര!

“ചേച്ചിയെന്ന് വിളിക്കുന്നത് ആ നടിക്ക് എന്തോ പോലെയാണ്”; വിവാഹത്തെ തുടർന്നുള്ള വിമർശനങ്ങൾക്ക് ശേഷം തനിക്ക് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ച് നൊമ്പരപ്പെട്ട് അപ്സര!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അപ്സരയു‌ടെയും നടനും സംവിധായകനായ ആൽബിയുടെയുംവിവാഹം ഈ നവംബർ 20 ന് ആയിരുന്നു ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് നടന്നത്. പിന്നീട് സുഹൃത്തുക്കൾക്കായി തിരുവനന്തപുരത്തും എ തൃശ്ശൂരും റിസപ്ഷനും സംഘടിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് അപ്സരയും ആൽബിയും.

വിവാഹശേഷം തങ്ങളുടെ വിശേഷം പങ്കുവെച്ച് തരങ്ങൾ രംഗത്ത് എത്താറുണ്ട്. താരവിവാഹം എന്നതിൽ ഉപരി വിവാദങ്ങളും കല്യാണത്തെ ചുറ്റിപ്പറ്റി ഉയർന്നിരുന്നു. രണ്ടാം വിവാഹമാണെന്നും അപ്സരയ്ക്ക് ആദ്യബന്ധത്തിൽ ഒരു കുഞ്ഞുണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് പിന്നീട് അപ്സരയും ആൽബിയും വ്യക്തനാക്കിയിരുന്നു.

നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാഹ വിശേഷവും തുടർന്നുണ്ടായ വിവാദങ്ങളെ കുറിച്ചും മനസ്സ് തുറന്നത്. ഇവർ മൂന്ന് പേരും അടുത്ത സുഹൃത്തുക്കളാണ്. താരങ്ങളുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രണ്ട് വർഷത്തെ കാത്തിരുപ്പിന് ശേഷമാണ്.

അപ്സരയും അൽബിയും വിവാഹ കഴിക്കുന്നത്. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് അപ്സര പ്രേക്ഷക ശ്രദ്ധി നേടിയത്. നിലവിൽ ചെയ്യുന്ന സാന്ത്വനത്തിലും വില്ലത്തി വേഷത്തിലാണ് അപ്സര എത്തുന്നത്. കഥാപാത്രത്തിന്റെ പേരിൽ വിവാഹത്തിന് ശേഷവും ചീത്ത കേൾക്കാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അപ്സര. അനുവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം പറഞ്ഞത്. വിവാഹത്തിന് ശേഷം തങ്ങൾ ഒരുമിച്ച് പുറത്ത് പോകുമ്പോൾ ചീത്ത കേൾക്കാറുണ്ട്.

നടി സിരിഗയുടെ അമ്മ തന്നെ ആദ്യമായി കണ്ടപ്പോൾ ‘മുഖം ടാറിട്ട റോഡിൽ ഉരയ്ക്കാൻ തോന്നിയെന്നും എന്നാൽ നേരിട്ട് കണ്ടപ്പോഴാണ് പാവമാണെന്ന് മനസ്സിലായതെന്നും അമ്മ പറഞ്ഞതായി താരം പറയുന്നു. ആ കുടുംബം കലക്കിയെ ആണോ നീ കല്യാണം കഴിക്കാൻ പോകുന്നതെന്ന് തന്റെ നാട്ടിലുളളവർ ചോദിക്കുക എന്നും ആൽബിയും പറഞ്ഞു. രണ്ട് വീട്ടിലും വിവാഹത്തിന് എതിർപ്പ് ഉണ്ടായിരുന്നുവെന്ന് അപ്സര പറയുന്നു.

ചേട്ടന്റെ ഒരു ബന്ധു വന്ന് എന്റെ അമ്മയോട് സംസാരിക്കുകയായിരുന്നു. പിന്നീട് എല്ലാത്തിനും കുറച്ച് സമയം വേണ്ടി വന്നു . പിന്നീട് ചേട്ടന്റെ വീട്ടിൽ പോയി സംസാരിച്ചു. അവരെ പറഞ്ഞ് മനസ്സിലാക്കി വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ തനിക്ക് ഉത്തരവാദിത്വം കൂടിയെന്നും ആൽബി പറയുന്നു. ഇത്രയും നാൾ നമുക്ക് മുഴുവൻ ഉത്തരവാദിത്വമില്ലായിരുന്നു. ഇപ്പോൾ എന്റെ അമ്മയും ഇവളുടെ അമ്മയും വിളിച്ച് അന്വേഷിക്കുമെന്നും ആൽബി പറയുന്നു.

തനിക്ക് നേരിടേണ്ടി വന്ന ബോഡിഷെയ്മിങ്ങിനെ കുറിച്ചും അപ്സര തുറന്ന് പറഞ്ഞു. സീരിയൽ തന്നെ കണ്ടാൽ നേരിൽ കാണുന്നതിനെക്കാൾ പ്രായം തോന്നിക്കും. തനിക്ക് 25 വയസാണ് പ്രായം. തന്റെ വയസ് പറഞ്ഞപ്പോൾ കുറെ ആളുകൾ ചോദിച്ചു. 25 വയസ് ആണോ എന്ന് ! അവളെ കണ്ടാൽ 10, 30 വയസ് വരും. തടിച്ചി എന്നൊക്കൊ… കുറെ കമന്റ്സ് വന്നു. അതൊന്നും കണ്ടപ്പോൾ ആദ്യം എനിക്ക് വിഷമം തോന്നിയില്ല എന്നും അപ്സര പറയുന്നു.

about apsara

More in Malayalam

Trending