നിങ്ങള് ചിരിപ്പിച്ച് കൊല്ലുവോടെ, ഇത് എന്തോന്ന് ഫാൻസി ഡ്രെസോ?; ഏഷ്യാനെറ്റ് പരമ്പര കൂടെവിടെയുടെ പ്രേക്ഷകർ നിസാരമല്ല; കൂടെവിടെ പുത്തൻ പ്രൊമോ ഹിറ്റാക്കി ആരാധകർ പറയുന്നു!

ആരാധകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെയുടെ പുത്തൻ പ്രോമോ എത്തിയിരിക്കുകയാണ്. കൂടെവിടെ സീരിയൽ പ്രോമോ ഇടുന്നതെല്ലാം മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് വ്യൂ ചെയ്യുന്നത്. അത്രത്തോളം ഹിറ്റ് പ്രണയവും ഫുൾ കോമഡിയുമാണ് . കോമഡി, പ്രേക്ഷകരാണ് കൊണ്ട് വരുന്നത് . കൂടെവിടെ പ്രേക്ഷകരെ പോലെ ട്രോൾ ചെയ്യാൻ വേറെ ടീംസ് ഉണ്ടോ എന്ന് സംശയമാണ്. ഇന്നത്തെ പ്രൊമോ ഒരു രക്ഷയുമില്ല…
ആലഞ്ചേരി തറവാടും ആ ഒരു നാടൻ പ്രേമവുമൊക്കെയാണ് അടുത്ത ആഴ്ചയിലെ പ്രണയരംഗങ്ങൾ. ലുങ്കിയും ബനിയനും ഇട്ട്.. അതിനൊപ്പം ഒരു തോർത്ത് തലയിലും ചുറ്റി നല്ല അടിപൊളി ലുക്കിൽ ഋഷി… സൂര്യ അതിലും ഗംഭീരമായാണ്…ഒരു ലുങ്കിയും ബ്ലൗസും പിന്നെ ഒരു തോർത്തെടുത്ത് ദേഹത്തും ഇട്ട് മുടിയൊക്കെ ചുരുട്ടി കെട്ടി അസ്സൽ ഒരു നാടൻ പെണ്ണായി സൂര്യ… പറമ്പിൽ ചേന കിളയ്ക്കുകയാണ് രണ്ടാളും. അപ്പോൾ സാർ ചെയ്താൽ ഇത് കൊളമാകും എന്നും പറഞ്ഞ് സൂര്യ ഋഷിയുടെ കൈയിൽ നിന്നും അത് പിടിച്ചു വാങ്ങുന്നുണ്ട്. പിന്നെ അവിടെ പരസ്പരം വെള്ളമൊഴിച്ചുള്ള സാറിന്റെയും കുട്ടിയുടെയും കുസൃതികളും.
അതിൽ തന്നെയാണ് ആരാധകരുടെ കണ്ണ് ഉടക്കിയിരിക്കുന്നത്. ആദ്യം തന്നെ ചിരിപ്പിച്ച ഒരു കമെന്റ് ഇങ്ങനെയാണ് . “പറമ്പിൽ വായ വെട്ടാനല്ല ഞങ്ങടെ കൊച്ചിനെ ഗോപാലാപുരത്തിൽ നിന്ന് ഞങ്ങൾ ചാടിച്ചത്…”
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന് ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....