എന്റെ വീടിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു… എന്റെ കോലത്തിനൊപ്പം മുകേഷിന്റേതും കത്തിച്ചു! പിണറായി വിജയനെ കണ്ടപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞത്!

സ്ത്രീവിരുദ്ധ പരാമര്‍ശം ആരോപിച്ച് തന്റെയും മുകേഷിന്റെയും കോലം കത്തിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവും പങ്കുവെച്ച് നടന് ഇന്നസെന്റ്. ഒരു ചാനലിണ് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഒരു അഭിമുഖത്തില്‍ നിന്നാണ് എല്ലാത്തിനും തുടക്കമായതെന്നും നടൻ പറയുന്നു
ഇന്നസെന്റിന്റെ വാക്കുകള്‍
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചായിരുന്നു ചോദ്യം. പണ്ടൊക്കെ സിനിമയിലെത്തുന്ന പെണ്‍കുട്ടികളെ സംവിധായകരോ നിര്‍മ്മാതാക്കളോ ചൂഷണം ചെയ്യുമായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞു.
എന്നാല്‍ ഇന്ന് അതില്ല. ഇന്നാര്‍ക്കെങ്കിലും അങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതായി തോന്നിയാല്‍ അതിനെ ഫലപ്രദമായി എതിര്‍ക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ പറഞ്ഞു. കോംപ്രമൈസിന് താല്‍പ്പര്യമുള്ളവര്‍ക്ക് സംഭവിക്കാറുണ്ടായിരിക്കുമെന്നും ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിവാദമായി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ എന്റെ വീടിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. എന്റെ കോലത്തിനൊപ്പം മുകേഷിന്റേതും കത്തിച്ചിരുന്നു.
പിന്നീട് ഒരിക്കല്‍ പിണറായി വിജയനെ കണ്ടപ്പോള്‍ എനിക്ക് ഒരു പരാതിയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റേയും മുകേഷിന്റെയും കോലം ഇങ്ങനെ ഒന്നിച്ചു കത്തിക്കരുത്. ഞാന്‍ എംപിയാണ് മുകേഷ് ഒരു മണ്ഡലത്തില്‍ മാത്രം ജയിച്ച ആളാണ് അയാളുടെയും എന്റെയും കോലം ഒന്നിച്ചു കത്തിക്കുന്നത് എനിക്കൊരു നാണക്കേടല്ലേ. ഇനി മുതല്‍ വെവ്വേറെ കത്തിക്കാന്‍ പറ
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...