ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഒന്നാണ് കൂടെവിടെ സീരിയൽ. പ്രണയവും നർമ്മവും എല്ലാം കൂടിക്കുഴഞ്ഞ സീരിയൽ വളരെ മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്.
മരിക്കാനായി കടലിൽ ചാടിയ ശേഖരനും ആര്യയും കടലിനടിയിലേക്ക് പോവുമ്പോൾ അവരെ റാണിയമ്മയുടെ ആളുകൾ തിരയുകയാണ്. പിന്നെ ആ രാത്രി പുലർന്നപ്പോൾ ഋഷിയും സൂര്യയും കാറിൽ ഡ്രൈവ് ചെയ്യുന്നതാണ് കാണിക്കുന്നത്… സൂര്യ അപ്പോഴും മോതിരം നോക്കി ചിരിയോടെ ഇരിക്കുകയാണ്…
അപ്പോൾ ഋഷി പറയുന്നുണ്ട്… ” തിരിച്ചു നമുക്ക് മാളികേക്കലിലേക്ക് പോകാൻ പറ്റില്ല.. ഈ അവസ്ഥയിൽ തന്നെ ടീച്ചറുടെ അടുത്തേക്ക് തനിച്ചു വിടാനും പറ്റില്ല .. തിരിച്ചു ചെന്നില്ലെങ്കിൽ കുഴപ്പമാകില്ലേ എന്ന് സൂര്യയും ചോദിക്കുന്നുണ്ട്.
ഇനി ഒരു ദിവസം കൂടിയല്ലേ ഉള്ളു വിവാഹനിശ്ചയത്തിന്…. എന്ന് സൂര്യ പറയുമ്പോൾ ഋഷി ദേഷ്യത്തോടെ ആ വിവാഹനിശ്ചയം ഇനി നടക്കാനൊന്നും പോകുന്നില്ല… ഞാൻ സമ്മതിച്ചു എന്ന് വരുത്തി തീർത്ത് നടത്താൻ തീരുമാനിച്ചതല്ലേ….. അനുഭവിക്കട്ടെ….
മലയാളികൾക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദർശന രാജഗോപാലും ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...