കൂടെവിടെ പുത്തൻ എപ്പിസോഡ് ആരാധകർ ആഗ്രഹിച്ച പോലെ തന്നെ നടക്കുകയാണ്. സൂര്യ കാഴ്ച്ചയൊക്കെ കണ്ട് ആസ്വദിച്ച് അമ്മച്ചിയുടെയും സാബുവിന്റെയും കൂടെ പോവുകയാണ്. ഇതിനും..മാത്രം എന്താണ് ബന്ധം എന്നറിയില്ല…
പിന്നെ കാണിക്കുന്നത് സ്ലോ മോഷനിൽ ഋഷി നടന്നു വരുന്നതാണ്.. ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഒക്കെ ഋഷിയുടെ ഒരു റീഎൻട്രി ആയിട്ടാണ് തോന്നുന്നത്. അപ്പോൾ ആദി സാർ കൊടുത്തുവിട്ട റിങ് കളക്റ്റ് ചെയ്തിട്ടുള്ള വരവാണ്.അത് കൊണ്ടുവന്ന് കാറിൽ വച്ച് തുറന്നു നോക്കുന്നുണ്ട്.. എന്നിട് ഋഷി ഓർക്കുന്നത് സൂര്യയെയാണ്…
അവസാനമായി സൂര്യ തൊഴുകൈകളോടെ പറഞ്ഞില്ലേ ഇനി എന്റെ കാര്യങ്ങളിൽ ഇടപെടരുത് എന്നൊക്കെ…. എന്നിട്ട് സൂര്യയെ ഋഷി കൈകളിൽ പിടിച്ചു നിർത്തുമ്പോൾ അത് തട്ടിമാറ്റി സൂര്യ അകത്തുകയറിപ്പോയ ആ സീൻ …
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....