സീരിയലുകൾക്ക് കലാ മൂല്യം ഇല്ല എന്ന് പറയുമ്പോൾ ബാക്കിയെല്ലാം നല്ലതാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്; മലയാള സീരിയലുകളെ കുറ്റം പറയുന്നവർക്ക് ചുട്ടമറുപടിയുമായി നടി ഷെമി മാർട്ടിൻ !

മലയാള മിനിസ്ക്രീനിലേക്ക് യൂത്തുകളെ ആകർഷിച്ച പരമ്പര വൃന്ദാവനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നായികയാണ് ഷെമി മാർട്ടിൻ. മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളെ ഇന്നും മലയാളികൾ മറന്നിട്ടുണ്ടാകില്ല. കൂട്ടത്തിൽ ഓറഞ്ച് എന്ന ബോൾഡ് ലേഡിയായിട്ടാണ് ഷെമി എത്തിയത്.
ഇപ്പോഴിതാ, കഴിഞ്ഞ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലയാള സീരിയലുകൾക്ക് അവാർഡ് നിഷേധിച്ചതും അതുമായി ബന്ധപ്പെട്ട് ജൂറി നടത്തിയ പരാമർശങ്ങൾക്കുമെതിരെ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് നടി ഷെമി മാർട്ടിൻ.
വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രമായിട്ടാണ് ഷെമി മിനിസ്ക്രീനിൽ എത്തിയിട്ടുള്ളത് . അതുപോലെതന്നെ ജീവിതത്തിലും ഒരു ബോൾഡ് സ്ത്രീയാണ് ഷെമി. ഇപ്പോൾ ബാലഹനുമാൻ എന്ന ഏഷ്യാനെറ്റ് പരമ്പരയിലും വില്ലത്തി വേഷത്തിൽ ഷെമി എത്തുന്നുണ്ട്. ഇതിനു മുൻപ് പൗർണ്ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെയും ഷെമി മാർട്ടിൻ മലയാളികൾക്ക് മുന്നിൽ എത്തിയിരുന്നു.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....