ഓറഞ്ച് എന്ന കഥാപാത്രത്തിന് ശേഷവും താൻ ധാരാളം നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, എന്നിട്ടും അതൊന്നും പ്രേക്ഷകർ കാണുന്നില്ല; വേദന പങ്കുവെച്ച് പ്രേക്ഷകരുടെ പ്രിയ താരം ഷെമി മാർട്ടിൻ!

വർഷങ്ങൾക്ക് മുൻപ് സംപ്രേക്ഷണം ചെയ്ത സീരിയലിലെ നായികയായിട്ടാണ് താൻ ഇന്നും അറിയപ്പെടുന്നത്; ഓറഞ്ച് എന്ന കഥാപാത്രത്തിന് ശേഷവും താൻ ധാരാളം നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്, എന്നിട്ടും അതൊന്നും പ്രേക്ഷകർ കാണുന്നില്ല; വിശേഷങ്ങൾ പങ്കുവച്ച് ഷെമി മാർട്ടിൻ !
മലയാള മിനിസ്ക്രീനിലേക്ക് യൂത്തുകളെ ആകർഷിച്ച പരമ്പരയായിരുന്നു വൃന്ദാവനം. മീര, ഓറഞ്ച്, പാര്‍വതി എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥ പറഞ്ഞ വൃന്ദാവനം ഇന്നും ഓർമ്മകളിലേക്ക് വരുമ്പോൾ പ്രേക്ഷകർ ആദ്യം പറയുന്ന പേര്, ഓറഞ്ച് എന്നുതന്നെയാകും.
ഇപ്പോഴിതാ തന്നെ ഇപ്പോഴും തിരിച്ചറിയുന്നത് ഓറഞ്ച് എന്ന പേരിലാണെന്ന് പറയുകയാണ് ഷെമി മാർട്ടിൻ. ഓറഞ്ച് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് അവതാരിക സംസാരിക്കുമ്പോഴാണ് ഇന്നും താൻ വർഷങ്ങൾക്ക് മുന്നേ ചെയ്ത കഥാപാത്രം മാത്രമാണ് ആളുകൾ തിരിച്ചറിയുന്നത്. അതിനു ശേഷം അതിലും മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടും ആരും അതിനെ കുറിച്ച് ചോദിക്കുന്നില്ല എന്ന് തമാശയായി താരം പറയുന്നത്.
വളരെ ബോള്‍ഡ് ആയ സ്ത്രീ കഥാപാത്രമായിട്ടാണ് ഷെമി മിനിസ്ക്രീനിൽ എത്തിയിട്ടുള്ളത് .ഇപ്പോൾ ബാലഹനുമാൻ എന്ന ഏഷ്യാനെറ്റ് പരമ്പരയിലും വില്ലത്തി വേഷത്തിൽ ഷെമി എത്തുന്നുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....