നയനയുടെ ഋഷ്യം PART 16 ; ഋഷിയ്ക്കൊപ്പം സൂര്യയുടെ യാത്ര; മഴയും മഞ്ഞും നിറഞ്ഞ പുലർച്ചയിൽ പ്രണയഗാനങ്ങൾക്കിടയിൽ അവളുടെ ഹൃദയമിടിപ്പ് ഏറിവന്നു ; കൂടെവിടെ ആരാധികയുടെ ഹൃദയസ്പർഷിയായ കഥ !

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പര കൂടെവിടെയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം. ഇപ്പോൾ കഥ പതിനാറാം ആദ്യമായിരിക്കുകയാണ്. തുറന്നുപറയാത്ത എന്നാൽ പരസ്പരം അറിയുന്ന പ്രണയമാണ് ഋഷിയുടെയും സൂര്യയുടെയും. അങ്ങനെ അവർ ഒന്നിച്ചു യാത്ര പുറപ്പെട്ടിരിക്കുകയാണ്.. 96 സിനിമയിലെ പാട്ട് കേട്ട് അതിലെ കഥപറയുകയും അതിനു ശേഷം ഋഷി പറഞ്ഞ വാക്കുകളിൽ അവർ നിശ്ശബ്ദരായിപ്പോകുന്നതുമാണ് നമ്മൾ കണ്ടത്.
പക്ഷെ അങ്ങനെ അവർ മിണ്ടാതെ എത്ര നേരം ഇരിക്കാൻ … “അതേയ്, നമുക്കീ ട്രാക്ക് വേണ്ട ” അൽപ നേരത്തെ മൗനത്തിനുശേഷം സൂര്യ പറഞ്ഞു..”അതെന്താ ശോഭയ്ക്ക് സാഹിത്യം ഇഷ്ടല്ലേ?”സൂര്യ ഞെട്ടിത്തിരിഞ്ഞു ഋഷിയെ നോക്കി..”എന്താ…?”
“ഉം?””സാറിനു കോമഡി പറയാനൊക്കെ അറിയുവോ! വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ” സൂര്യ ആ രാത്രിയുടെ നിശബ്ദതയെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ചോദിച്ചു.”സൂര്യ കൈമളിന് വിശ്വസിക്കാൻ പറ്റാത്ത എന്തൊക്കെ ഇനി വരാൻ ഇരിക്കുന്നു! Life is full of surprises Surya…താൻ ചുമ്മാ അങ്ങനെ നോക്കി നിന്നുകൊടുത്താൽ മതി ” ഋഷി കുസൃതിച്ചിരിയോടെ പറഞ്ഞു…
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...