Malayalam
ചത്തത് കീചകനെങ്കിൽ കൊന്നത് പീറ്ററോ മഹാദേവനോ?; ഏതായാലും അമ്പാടിയല്ല; അമ്മയറിയാതെ പരമ്പര , ആ സീൻ ഞെട്ടിച്ചു!
ചത്തത് കീചകനെങ്കിൽ കൊന്നത് പീറ്ററോ മഹാദേവനോ?; ഏതായാലും അമ്പാടിയല്ല; അമ്മയറിയാതെ പരമ്പര , ആ സീൻ ഞെട്ടിച്ചു!

കൊലപാതകങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ അമ്മയറിയാതെ അടുത്ത ആഴ്ച്ച ആ കൊലപാതകിയെ അറിയാൻ പോകുകയാണ്, വിനയന്റെ കൊലപാതകി ആരെന്നുള്ളതാണ് മലയാളികൾ അറിയാൻ കാത്തിരിക്കുന്നത്…. അതറിയാൻ അലീന അമ്പാടിയെ വീണ്ടും ചെന്നു കാണുകയാണ്..
എല്ലാം സമയമാകുമ്പോൾ അറിയിക്കാം എന്നൊക്കെയാണ് അമ്പാടി പറഞ്ഞിരുന്നത്. എന്നാൽ, ടീച്ചർ അത് കേട്ട് വെറുതെ പോകില്ലല്ലോ…അലീന ടീച്ചർ അമ്പാടിയെ വീണ്ടും നിർബന്ധിക്കുമാകയാണ്… അമ്പാടിയ്ക്ക് മാത്രമേ കൊലപാതകി ആരാണെന്നറിയൂ … അത് ഇനി ആരാണെങ്കിലും എത്ര പ്രിയപ്പെട്ടവരാണെങ്കിലും അമ്പാടി അത് എന്നോട് പറയണം… എന്നാലേ എനിക്ക് അയാളെ രക്ഷിച്ചെടുക്കാൻ സാധിക്കൂ…
ഞാനും പപ്പയും കൂടി രക്ഷിച്ചെടുത്തോളാം …എന്നാൽ അപ്പോഴും അമ്പാടി പറയാൻ തയ്യാറാകുന്നില്ല…അത് പറയാൻ സമയമായില്ല…ഞാൻ അതെന്തായാലും പറയാം… ഞാൻ നാളെ ടീച്ചറുടെ വീട്ടിലേക്ക് വരാം… ടീച്ചറോട് എല്ലാം പറയാം… എന്തായാലും ആ കൊലയാളി ആരാണെന്ന് അറിയുമ്പോൾ ടീച്ചർക്ക് സങ്കടമാകും എന്നൊക്കെ അമ്പാടി പറഞ്ഞു…
പൂർണ്ണമായ കഥ കേൾക്കാം വീഡിയോയിലൂടെ!
about ammayariyathe
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...