കൂടെവിടെ റൈറ്റർ മാമന്റെ കൂട് എവിടെ ?; പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെ ഒന്നും ആരോടും ചെയ്യരുത് ; കണ്ട് കണ്ട് ഞങ്ങളുടെ കിളി പോയി; ഇരുന്നൂറാം എപ്പിസോഡിന് ശേഷം കൂടെവിടെ പരമ്പരയെ കുറിച്ച് പറയാനുള്ളത്!

മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച പരമ്പരയാണ് കൂടെവിടെ. കഴിഞ്ഞ ദിവസം പരമ്പരയുടെ ഇരുന്നൂറാം എപ്പിസോഡ് ആഘോഷമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് കണ്ടിട്ട് ആരാധകർക്ക് പറയാൻ ഉള്ള പ്രതികരണം ഏറെ നിരാശപ്പെടുത്തുന്നതാണ്. എന്നിട്ടും കൂടെവിടെ പരമ്പര ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത് ,. അതുകൊണ്ടുതന്നെ എല്ലാത്തിനെയും രസകരമായിട്ടാണ് ആരാധകരും കാണുന്നത്.
പ്രൊമോ വീഡിയോ ഇടുന്ന ചേട്ടനെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ഉപ്ലൂ.. ഇന്നലെ തുരുതുരാ പ്രൊമോ വീഡിയോസ് ആയിരുന്നു.. എല്ലാം കണ്ട് കിളി പോയ അവസ്ഥയിലായി ഇരിക്കുകയാണ് ആരാധകർ. നമുക്ക് നമ്മുടെ റൈറ്റർ മാമന്റെ കൂട് കണ്ടുപിടിച്ചേ പറ്റു എന്നാണ് ആരാധക പക്ഷം.
ഇതുവരെയുള്ള എപ്പിസോഡുകളിൽ കൂടുതലും കണ്ടത് ആര്യയുടെ കഥയാണ്. ആര്യയുടേയുമല്ല ദേവമ്മയുടെ കഥ എന്ന് പറയേണ്ടി വരും. കൂടെവിടെ എന്ന പേരിനെ അന്വർത്ഥമാക്കും വിധം വീട് എവിടെ എന്ന് തേടി നടക്കുകയാണ് ദേവമ്മ… ആര് വീട് വിറ്റുകൊടുക്കുന്നോ? അല്ലെങ്കിൽ ആര് വീടെടുത്ത് കൊടുക്കുന്നോ? അവരോട് കൂർ പുലർത്തുന്ന നല്ല രണ്ട് പെൺമക്കളുടെ ‘അമ്മ. അപ്പോൾ കൂടെവിടെയുടെ നായിക ദേവമ്മയാണോ?
കൂടെവിടെയെ കുറിച്ചുള്ള രസകരമായ ട്രോൾ വീഡിയോ കാണാം !
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...