Social Media
‘എന്റെ ജീവന് ജന്മദിനാശംസകൾ’; രൺബീറിനൊപ്പം ചേർന്നിരുന്ന് ആലിയ; പ്രിയതമന് പിറന്നാളാശംസകളുമായി താരം
‘എന്റെ ജീവന് ജന്മദിനാശംസകൾ’; രൺബീറിനൊപ്പം ചേർന്നിരുന്ന് ആലിയ; പ്രിയതമന് പിറന്നാളാശംസകളുമായി താരം

കാമുകൻ രണ്ബീർ കപൂറിന് പിറന്നാൾ ആശംസകൾ നേർന്ന് നടി ആലിയ ഭട്ട്. ‘എന്റെ ജീവന് ജന്മദിനാശംസകൾ’ എന്നാണ് രൺബീറിനൊപ്പം ചേർന്നിരിക്കുന്ന ചിത്രം പങ്കുവച്ച് ആലിയ കുറിച്ചത്
39ാം ജന്മദിനം ആലിയയ്ക്കൊപ്പം രാജസ്ഥാനിൽ ആഘോഷിക്കുകയാണ് രൺബീർ. ഇക്കഴിഞ്ഞ ദിവസമാണ് അവധിയാഘോഷിക്കാൻ താരജോഡികൾ ജോധ്പൂരിൽ എത്തിയത്.
2019–ലാണ് ആലിയയും രൺബീറും തങ്ങളുടെ പ്രണയം ആരാധകരോട് തുറന്നു പറയുന്നത്. 2018 മുതൽ ഇരുവരും പ്രണയത്തിലാണ്. അടുത്തവർഷം ഇവർ വിവാഹിതരാകുമെന്നും കുടുംബാംഗങ്ങളോട് അടുത്തവൃത്തങ്ങൾ പ്രതികരിച്ചിരുന്നു. ആലിയയും രൺബീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര റിലീസിനൊരുങ്ങുകയാണ്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....