സംഭവബഹുലമായ കഥയുമായി കൂടെവിടെ പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. കരിപ്പെട്ടി സാബുവിന്റെ കുമ്പസാരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത് . അതിന്റെ പിന്നിലെ കഥ എന്താകുമെന്നാണ് ഇന്നത്തെ കഥയിലെ പ്രധാന ഹൈലൈറ്റ്.
സാബു കാര്യമായിട്ട് ടീച്ചറോട് തെറ്റൊക്കെ ഏറ്റുപറയുകയാണ്. മോശം കാലം തനിക്കുണ്ടായിരുന്നു എന്നാൽ, ഇപ്പോൾ താൻ നേരായ മാർഗത്തിലാണ് ജീവിക്കുന്നത്. അതിനു കാരണം, ഒരു വലിയ ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴെ വീണപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നു, അന്ന് എന്റെ പാവം അമ്മച്ചിയാണ് ധർമ്മാശുപത്രിയിൽ കൂട്ടിരുന്നത്. അമ്മച്ചിയുടെ പ്രാർത്ഥനയുടെ ഫലം ആണോ എന്നറിയില്ല. ഞാൻ ഇപ്പോൾ നല്ലവനായി..
ഇങ്ങനെ ഒരു കഥ ടീച്ചറോട് സാബു പറഞ്ഞു. ടീച്ചർ സാബുവിനോട് ഇതൊക്കെ ഇവിടെ വന്നു പറയുന്നതെന്തിനാണെന്നു ചോദിച്ചു. അപ്പോൾ, ഞാൻ സൂര്യമോളെ കണ്ട് ഒരു സഹായം ചോദിക്കാൻ വേണ്ടി വന്നതാ എന്ന് സാബു പറഞ്ഞു. സൂര്യയ്ക്ക് നിങ്ങളെ സഹായിക്കാനൊന്നും കഴിയില്ല… അവൾക്കതിനുള്ള വരുമാനമൊന്നുമില്ല… എന്നൊക്കെ ടീച്ചർ പറഞ്ഞു.
ഇത് കേട്ടയുടൻ സാബു പോയതൊന്നുമില്ല… പിന്നെയും സെന്റിമെൻസ് ഡയലോഗ് ഇറക്കി അവിടെ നിന്നു. അക്കാമ്മയുടെ മുഖത്ത് ഒരു കരുണയൊക്കെ കാണാം.. പക്ഷെ ടീച്ചർ നല്ല ബോൾഡ് ആയിത്തന്നെ നിങ്ങൾ പോകണം എന്നൊക്കെ പറയുന്നുണ്ട്… അപ്പോൾ സാബുവിന് ഒരു കാൾ വരുകയും അത് എടുത്ത് മാറി നിന്ന് സംസാരിക്കുകയും ചെയ്തിട്ട്… അത് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ സാബു വീണ്ടും ഒരു നമ്പർ കൂടി ഇട്ടു നോക്കി.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...