”ആള് ദൈവത്തെ ഒക്ക പിന് തുണക്കുക എന്ന് വെച്ചാല്‍ ഇയാളുടെ നിലവാരം എവിടെ എത്തി”… അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നേര്‍ന്ന മോഹൻലാലിന് നേരെ കടുത്ത സൈബര്‍ ആക്രമണം

അമൃതാനന്ദമയിക്ക് ജന്മദിനാശംസകള് നേര്‍ന്ന് മോഹൻലാൽ. ‘അമൃത ലൈവ്’ ഒ.ടി.ടി പ്ലാറ്റ്ഫോം ലോഞ്ച് ചെയ്തു കൊണ്ടാണ് അമൃതാന്ദമയിക്ക് താരം ജന്മദിനാശംസകള് നേര്‍ന്നത്. എന്നാൽ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ താരത്തിന് നേരെ കടുത്ത സൈബര്‍ ആക്രമണം.
മോഹന്‍ലാലിനെ പരിഹസിച്ചും ട്രോളി കൊണ്ടുമുള്ള വിദ്വേഷ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
നടന്റെ നിലവാരത്തെ ചോദ്യം ചെയ്യുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ”ആള് ദൈവത്തെ ഒക്ക പിന് തുണക്കുക എന്ന് വെച്ചാല്‍ ഇയാളുടെ നിലവാരം എവിടെ എത്തി”, ”ഈ 21ാം നൂറ്റാണ്ടില്‍ ഇമ്മാതിരി ആള്‍ദൈവത്തെ ഒക്കെ പൊക്കി പിടിച്ചു നടക്കുന്ന മോഹന്‍ലാല്‍ നിങ്ങളുടെ നിലവാരം കുറച്ചു കൂടുതല്‍ ആയല്ലോ. ഈ സ്ത്രീയെ അമ്മാ ദേവിയാക്കി ലാലേട്ടന്” എന്നിങ്ങനെയാണ് ചില കമന്റുകള്‍.
”എല്ലാ വര്‍ഷവും നടക്കുന്ന മാമാങ്കം. മോഹന്‍ലാല്‍ സുധാമണിക്ക് പിറന്നാള്‍ ആശംസകള്‍ പോസ്റ്റ് ചെയ്യുന്നു. പതിവ് പരിപാടികള്‍ നടക്കുന്നു.. ലാലേട്ടന് പതിവ് തെറ്റിക്കുകയും ഇല്ല. പൊങ്കാല ഒട്ടു കുറയുകകയും ഇല്ല…”, ”ഒരു പ്രത്യേക അറിയിപ്പ് – 2 ഡോസ് വാക്സിന് എടുത്തവര്‍ക്കു അമ്മയുടെ ചുംബനവും കെട്ടി പിടുത്തവും തുടങ്ങാന്‍ പോവുന്നത് ആണ്” എന്നിങ്ങനെ പരിഹസിച്ചുള്ള കമന്റുകളും എത്തുന്നുണ്ട്.
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...