എല്ലാവര്ക്കും നിങ്ങളുടെ പേര് അറിയാം. നിങ്ങളുടെ കഥയറിയില്ല. നിങ്ങള്‍ എന്താണ് ചെയ്തതെന്ന് അവര്‍ കേട്ടിട്ടുണ്ട്, പക്ഷേ നിങ്ങള്‍ അനുഭവിച്ചത് അറിയില്ല; പുത്തൻ ചിത്രങ്ങളുമായി സനുഷ
എല്ലാവര്ക്കും നിങ്ങളുടെ പേര് അറിയാം. നിങ്ങളുടെ കഥയറിയില്ല. നിങ്ങള്‍ എന്താണ് ചെയ്തതെന്ന് അവര്‍ കേട്ടിട്ടുണ്ട്, പക്ഷേ നിങ്ങള്‍ അനുഭവിച്ചത് അറിയില്ല; പുത്തൻ ചിത്രങ്ങളുമായി സനുഷ
എല്ലാവര്ക്കും നിങ്ങളുടെ പേര് അറിയാം. നിങ്ങളുടെ കഥയറിയില്ല. നിങ്ങള്‍ എന്താണ് ചെയ്തതെന്ന് അവര്‍ കേട്ടിട്ടുണ്ട്, പക്ഷേ നിങ്ങള്‍ അനുഭവിച്ചത് അറിയില്ല; പുത്തൻ ചിത്രങ്ങളുമായി സനുഷ
ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് സനുഷ. സിനിമയിൽ മാത്രമല്ല മെഗാസ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരം കൂടിയാണ്. സിനിമയിലും സിരിയലിലും ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് സനുഷ ജീവൻ നൽകിയിട്ടുണ്ട്. ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളു എങ്കിലും തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ സനുഷയ്ക്ക് സാധിച്ചിട്ടുണ്ട്
സനുഷ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണിപ്പോള്‍. നടി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ തന്റെ പുത്തന്‍ ലുക്കുമായി എത്തിയിരിക്കുകയാണ് സനുഷ . പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സനുഷ കുറിച്ചിരിക്കുന്ന വാക്കുകളും ശ്രദ്ധേയമാണ്.
എല്ലാവര്ക്കും നിങ്ങളുടെ പേര് അറിയാം. നിങ്ങളുടെ കഥയറിയില്ല. നിങ്ങള്‍ എന്താണ് ചെയ്തതെന്ന് അവര്‍ കേട്ടിട്ടുണ്ട്, പക്ഷേ നിങ്ങള്‍ അനുഭവിച്ചത് അറിയില്ലെന്നാണ് സനുഷ കുറിച്ചത്
നടി കോട്ടും സ്യൂട്ടുമണിഞ്ഞ് നില്ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വൈറലായി മാറിയിരിക്കുകയാണ്.
ഇന്നും സനുഷ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് കാഴ്ചയിൽ കൊച്ചുണ്ടാപ്രിയെന്ന് വിളിച്ച് കൊണ്ട് ഓടിവരുന്ന ആ പാവാടക്കാരി കുട്ടിയെയാണ്. കാഴ്ച എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2016 ൽ ഉണ്ണിമുകുന്ദന്റെ നായികയായി ഒരു മുറെ വന്ത് പാർത്തായ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. കൂടാതെ തമിഴിൽ കൊടിവീര എന്ന ചിത്രത്തിൽ കഴിഞ്ഞ വർഷം അഭിനയിച്ചിരുന്നു.
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...