പുത്തൻ പ്രൊമോ ഒക്കെ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ഇപ്പോൾ കൂടെവിടെ പ്രേക്ഷകർ . ഋഷി വീണ്ടും കലിപ്പനായി എന്നുള്ളതുതന്നെയാണ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ് . ഋഷിയുടെ മനസ്സിൽ സൂര്യയാണെങ്കിൽ അവളെ കൊന്നു കുഴിച്ചുമൂടും എന്നൊക്കെ പറഞ്ഞുകൊണ്ട് നിൽക്കുകയാണ് റാണിയമ്മ. അവിടെ അനന്ദനും ഉണ്ട്. അപ്പോഴാണ് കുഞ്ഞി അങ്ങോട്ട് ഓടിച്ചെല്ലുന്നത്.
“പുറത്താരോ വന്നിട്ടുണ്ട്. ഒരു ലോക്കൽ സെറ്റപ്പാണ്.. ആകമൊത്തത്തിൽ ഒരു വശപ്പെശക് .ഋഷിയെ കണ്ടിട്ടേ പോകൂ എന്ന വാശിയിലാണ്. റാണിയമ്മ പെട്ടന്നൊന്നു വന്നേ…” എന്നൊക്കെപ്പറഞ്ഞ് കുഞ്ഞി ബഹളം കൂട്ടുകയാണ്.. അങ്ങനെ റാണിയമ്മ അങ്ങോട്ടേക്ക് ചെന്നു. അവിടെ വന്നിരിക്കുന്നത് മറ്റാരുമല്ല … ആരാധകർ കാത്തിരുന്ന കരിപ്പെട്ടി സാബു തന്നെയാണ്..
സാബു റാണിയമ്മയെ കാണാൻ വന്നതിലെ സത്യാവസ്ഥയും ഋഷിയുടെ സ്വഭാവത്തിൽ വന്ന മാറ്റവും രസകരമായി കേൾക്കാം വീഡിയോയിലൂടെ…!
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...