മലയാളികളുടെ ഇഷ്ട പരമ്പര കൂടെവിടെയിൽ അടിപൊളി ഋഷ്യ സീനുകളാണ് ഇപ്പോൾ നടക്കുന്നത്. അതായത് പ്രേക്ഷകർ ആഗ്രഹിക്കുന്നത് പോലെയാണ് റൈറ്റർ മാമൻ കഥയെഴുതുന്നത്. അപ്പോൾ ഇന്നലെ കണ്ടുനിർത്തിയത് അതിഥി ടീച്ചറുടെ വീട്ടിൽ ഋഷി വരുന്നതും, അവിടെ സൂര്യയ്ക്ക് മുന്നിൽ കിടന്ന് ഋഷി ഉരുണ്ടു കളിക്കുന്നതുമാണ്.
സൂര്യയുടെ ചോദ്യം ചെയ്യൽ കേട്ട് ഋഷി മനസ്സിൽ പറയുന്നതും ആ മുഖത്തെ അടാർ എക്സ്പ്രെഷനും എല്ലാം നല്ല അടിപൊളിയായിരുന്നു.
“നീ കോളേജിലേക്ക് വാ,,, വെച്ചിട്ടുണ്ട് നിനക്ക്..” എന്നും പറഞ്ഞ് ചമ്മി ഋഷി നിൽക്കുമ്പോൾ..
” മോനെ ഋഷി സാറെ എന്നെക്കാണാനാണ് വന്നതെങ്കിൽ അത് തുറന്നു പറയാനുള്ള ചങ്കൂറ്റം കാണിക്കണം. അല്ലാതെ ചുമ്മാ കിടന്ന് ഉരുണ്ട് കളിക്കല്ലേ മോനെ….” എന്ന് സൂര്യയും മനസ്സിൽ പറയുകയാ..
ഇതൊക്കെ സൂര്യ പറയുമ്പോഴുള്ള നോട്ടത്തിലും ഭാവത്തിലും ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത് എന്ന് ഋഷിയും മനസിലാക്കുന്നുണ്ട്. ആ ഒരു കെമിസ്ട്രി നല്ല അസ്സലായിട്ട് ഏറ്റു… പൂർണ്ണമായ കഥ കേൾക്കാം വീഡിയോയിലൂടെ….!
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...